വെള്ളംകുടി മുട്ടിക്കാതെ വാട്ടർ അതോറിറ്റി..
ലോക്ക് ഡൗൺ കാലത്തും കേരള വാട്ടർ അതോറിറ്റി തൃശ്ശൂർ സർക്കിളിന് കീഴിലുള്ള എല്ലാ പദ്ധതികളിൽ നിന്നുമുള്ള കുടിവെള്ളവിതരണം കാര്യക്ഷമമായി മുടങ്ങാതെ നടത്തുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ, മോട്ടോർ പമ്പ് സെറ്റുകളുടെ കേടുപാട് തീർക്കൽ...
ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..
കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...
കേന്ദ്ര ബജറ്റ് 2023 | ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി, കൃഷിക്കായി...
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും...
റേഷൻ രണ്ടു സംസ്ഥാനങ്ങളിൽ; മയിലാടുംപാറ എൻ.സിയിൽ അരിയെത്തിച്ച് മലക്കപ്പാറ പോലീസ്
അതിർത്തി ഗ്രാമമായ മയിലാടുംപാറ എൻ.സി നിവാസികൾ പോലീസിന്റെ കരുതൽ മൂലം ഏറെ ആശ്വാസത്തിലാണ് ഇപ്പൊൾ. തമിഴ്‌നാടിന്റെ വാൽപ്പാറയ്ക്കും കേരളത്തിന്റെ മലക്കപ്പാറയ്ക്കും ഇടക്കുള്ള ഇൗ പ്രദേശത്ത് താമസിക്കുന്ന 19 തേയിലത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ...
ബാറുകൾ തുറക്കാം… റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി..
ബാറുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കം. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന്...
നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ...
നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം എടുത്തെങ്കിലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ്...
വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കും…
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ "ഭക്ഷ്യ ഭദ്രതാ അലവൻസ്" വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ...
റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് ബി ജെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. അതത് സംസ്ഥാന...
ഭർത്താവിനെയും, ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…
മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് പണ്ടാരിപ്പറമ്പിൽ വീട്ടിൽ ഗണേശൻ (57) ഭാര്യ സുമതി 53 എന്നിവരെയാണ് താമസിക്കുന്ന വീട്ടിലെ ബെഡ് റൂമിലെ കട്ടിലിലും, ബാത്ത് റൂമിലുമായി മരിച്ചു കിടക്കുന്നതായി കണ്ടത്. മരിച്ച സുമതിക്ക് കോവിഡ്...
സാധനങ്ങള് ഇനി ഓണ്ലൈനായി ഓര്ഡര് ചെയ്യാം…
04-05-2021 മുതല് കേരള സര്ക്കാര് സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്ട്ടികോര്പ്പ്, മത്സ്യഫെഡ് എന്നിവടങ്ങളില് നിന്നും പലവ്യഞ്ജനങ്ങള് /നിത്യോപയോഗ സാധനങ്ങള്,പച്ചക്കറികള് മത്സ്യമാംസാദികള് എന്നിവ ഉപഭോക്താക്കള്ക്ക് ഓണ്ലൈന് വഴി ഓര്ഡര് ചെയ്തു വാങ്ങാം. 10 കിലോമീറ്റര് ചുറ്റളവില്...
വലിയ ചേനം സെൻ്ററിലെ പൊതു കിണറ്റിൽ മാലിന്യം കലർത്തി…
ചേർപ് വലിയ ചേനം സെൻ്ററിലെ
പൊതു കിണറ്റിൽ മാലിന്യം കലർത്തി. വെള്ളത്തിൽ മാലിന്യം കലർന്നത് കാരണം വെള്ളത്തിന് ഉപ്പ് രസമാണ്. ആളുകൾ ഉപയോഗിക്കുന്ന കിണറാണിത്. കുടിക്കാൻ പറ്റാതത്ത് കൊണ്ട് മറ്റുള്ള വീട്ടിൽ നിന്നാണ് വെള്ളം...
തൃശൂരിൽ 100 കിലോയോളം പഴകിയ മാംസം തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടി..
തൃശ്ശൂർ: കിഴക്കേ കോട്ട മാംസ മാർക്കറ്റിൽ നിന്നും ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കരുതി വെച്ചിരുന്ന 100 കിലോയോളം പഴകിയ മാംസം തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടി.
ഇന്ന് പുലർച്ചെ നടത്തിയ...