AccidentLatest infoLatest NewsTravel ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്.. 2023-11-26 Share FacebookTwitterLinkedinTelegramWhatsApp മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ ആലപ്പുഴ സ്വദേശി അൽഹോസിനുമാണ് പരിക്കേറ്റത്.