All Kerala NewsBreaking NewsGovt NewsLatest News കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശം. 2023-04-17 Share FacebookTwitterLinkedinTelegramWhatsApp കേരള തീരത്ത് 18ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും വേഗത 05 – 25 സെ.മീ/സെക്കന്റ് വരെ ആവാൻ സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.