എഐ ക്യാമറകൾ കേട്ടത്ര പോര; അമിതവേഗം കണ്ടുപിടിക്കാനാവില്ലെന്ന് MVD

മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ അമിതവേ​ഗം കണ്ടുപിടിക്കാനുള്ള സംവിധാനമില്ല. ഏകദേശം 250 കോടി രൂപ മുടക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളിലൂടെ അമി​ത വേ​ഗം കണ്ടെത്താനാവുമെന്ന വാർത്തകളുണ്ടായിരുന്നു.