സ്കൂൾ ബസുകൾക്കായുള്ള നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് മാനേജ്മെന്റുകൾ. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ സീറ്റിൽ ഒറ്റയ്ക്കിരുത്തുന്നത് അപകടത്തിനിടയാക്കും. കർശനമായ നിയന്ത്രണങ്ങൾ യാത്രാ സമയത്തേയും ബാധിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ്. ഒരു സീറ്റിൽ ഒരു കുട്ടിയെന്ന എം.വി.ഡി നിർദ്ദേശം നടപ്പാക്കിയാൽ അധിക ഫീസ് ഈടാക്കേണ്ടിവരും. സ്വകാര്യ ബസുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാകില്ലെന്നും മാനേജ്മെന്റുകൾ..