ഭർത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി..

പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊല പ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊല പാതകം എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ്...

ആനയെ ചൊല്ലി കൂട്ടയടി..

തൃശ്ശൂർ കാവിലക്കാട് ആനയെ ചൊല്ലി നാട്ടുകാരുടെ കൂട്ടയടി. കൂട്ടിയെഴുന്നള്ളിപ്പിന് ആനയെ നിർത്തുന്നത് സംബന്ധിച്ചായിരുന്നു തർക്കം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചിറയ്ക്കൽ കാളിദാസനുമാണ് കൂട്ടിയെഴുന്നള്ളിപ്പിന് എത്തിയ ആനകൾ.
bike accident

റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല.

തൃശ്ശൂര്‍ ദിവാന്‍ജിമൂല മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മുഖം തിരിച്ചറിയാനാവാത്ത വിധം പരിക്ക് പറ്റി ജനുവരി 21 ന് പുലര്‍ച്ചെ 1.30 ന് മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല....

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്…

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കോഴിക്കോട് ഭാഗത്തു നിന്നു വന്ന സ്വകാര്യ സൂപ്പർ ഫാസ്റ്റ‌് ബസും പൂങ്കുന്നം ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെക്കോട്ടയിൽ കേരളവർമ കോളജ് ജംക്ഷന്...

പത്താം ക്ലാസ് മോഡൽ പരീക്ഷ 10 രൂപ ഫീസ് ആദ്യമല്ലെന്ന് മന്ത്രി..

എസ്എസ്എൽസി പരീക്ഷയ്ക്കു മുന്നോടിയായി നടത്തുന്ന പത്താം ക്ലാസിന്റെ മോഡൽ പരീക്ഷയ്ക്ക് 10 രൂപ ഫീസായി ഈടാക്കുന്നത് ഇത്തവണ ആദ്യമായിട്ടല്ലെന്നും വർഷങ്ങളായി തുടർന്നു വരുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മോഡൽ പരീക്ഷയ്ക്ക് ഫീസ് ഇടാക്കുന്നതിനെതി...

27ന് സ്കൂളുകൾക്ക് അവധി..

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ മാസം 27ന് അവധി പ്രഖ്യാപിച്ചു. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി.

സ്വരാജ് റൗണ്ടിൽ ഇനി സമ്പൂർണ വെളിച്ചം..

സ്വരാജ് റൗണ്ടിൽ സമ്പൂർണ വെളിച്ചം വരുന്നു. റൗണ്ടിലെ ഔട്ടർ ഫുട്‌പാത്തിലാണു കോർപറേഷൻ പുതിയ തെരുവു വിളക്കുകൾ വരുന്നത് 150 പുതിയ തെരുവു വിളക്കുകളാണു സ്ഥാപിച്ചത്. ഇവയെല്ലാം തന്നെ കൂടുതൽ പ്രദേശത്തു വെളിച്ചം നൽകാൻ...

കുന്നംകുളത്ത് വീണ്ടും ആനയിടഞ്ഞു.. കട തകർത്തു..

കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ ഇടഞ്ഞത്‌. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന പെലക്കാട്ട്‌ പയ്യൂർ സ്വദേശി കാടാമ്പുള്ളി...

പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു..

കുന്നംകുളം പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു. പഴുന്നാന സ്വദേശികൾ ആണെന്നാണ് നിഗമനം. ഇന്ന് വൈകിട്ടോടെയാണ് ഇരുവരും കുളത്തിൽ മുങ്ങിയത്.

ശബരിമലയില്‍ ഈ വര്‍ഷം 10.35 കോടിയുടെ വരുമാന വര്‍ധന..

ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884...

കല്യാൺ ഡവലപ്പേഴ്‌സിൻ്റെ ഇരുപത്തിഒന്നാമത് പദ്ധതിക്ക് കൊച്ചിയിൽ തറക്കല്ലിട്ടു.

കൊച്ചി: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി 'കല്യാൺ പാരാമൗണ്ട്'ന് തുടക്കമായി. കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ ഇരുപ ത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂർ മെട്രോ സ്‌റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റിൽ കല്ലിടൽ ചടങ്ങ് നടത്തി.പതിനെട്ട്...
application-apply

സൗജന്യ തൊഴിൽമേള 20ന് മണ്ണുത്തിയിൽ..

ഒല്ലൂക്കര ബ്ലോക്ക് പ‍ഞ്ചായത്ത്, മണ്ണുത്തി ഡോൺ ബോസ്കോ കോളജ് ജിടെക് കംപ്യൂട്ടർ എജ്യുക്കേഷൻ എന്നിവ ചേർന്നു നടത്തുന്ന സൗജന്യ തൊഴിൽമേള 20നു മണ്ണുത്തി ഡോൺ ബോസ്കോ കോളജിൽ നടത്തും. രാവിലെ 9.30 നു...