തൃശ്ശൂരിലെ 1.80 കോടി രൂപയുടെ സ്വര്‍ണക്കവര്‍ച്ച പ്രധാന പ്രതി പിടിയില്‍..

തൃശ്ശൂർ: ആഭരണ നിർമാണശാലയിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴി 1.80 കോടിയുടെ 3.152 കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എറണാകുളം കറുകുറ്റി പടയാറ്റിൽ സിജോ ജോസ്...

ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിൽ ‘ചാള തിരക്ക്….

കടലിൽ തിരമാലകൾക്ക് മുകളിൽ കൂടി നടന്ന് കടൽകാഴ്ചകൾ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിൽ ചാള ചാകരയിൽ അടിഞ്ഞു കയറിയത്. തിരക്കില്ലാത്ത നേരത്താണ് മത്സ്യങ്ങൾ അടിഞ്ഞു കയറിയതെങ്കിലും കാഴ്ച രസമായതോടെ ആളുകൾ എത്തി...

വന്ധ്യതാ ചികിത്സ നടത്തുന്നതിന് ജീവപര്യന്തം തടവുകാരന് പരോൾ..

വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന തൃശൂർ സ്വദേശിക്കു വന്ധ്യതാചികിത്സ തുടരാൻ ഹൈക്കോടതി പരോൾ അനുവദിച്ചു. ഐവിഎഫ് ചികിത്സ തുടരേണ്ടതിന് ഭർത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നു കാണിച്ച് ഭാര്യ നൽകിയ ഹർജിയിലാണു ജസ്റ്റിസ്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ സിറ്റി പോലീസ് 5 കി.മീ കൂട്ടയോട്ടം (” Run Thrissur 5k “)...

2023 ഒക്ടോബർ 15 രാവിലെ 6 മണിക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്നു. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യൂ.. ലിങ്ക്: https://forms.gle/dnWyw8iV52UCQCDj8    

നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃത ദേഹം കണ്ടെത്തി..

വാടാനപ്പള്ളി: കനോലി കനാലിൽ കണ്ടശാംകടവ് പാലത്തിന്റെ പടിഞ്ഞാറ് കരയിൽ നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃത ദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃത ദേഹം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്....

ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു..

ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു. കുറ്റിച്ചിറ സ്വദേശി ബാബു (58) ആണ് മ രിച്ചത്. ചാലക്കുടിപ്പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്.
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു….

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നു എന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ...

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.. 

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദ്ദത്തിന്റെ ഫലമായാണ് മഴ. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും അടുത്ത അഞ്ചുദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ...

മൂന്ന് നദികളിൽ കേന്ദ്ര മുന്നറിയിപ്പ്..

കേരളത്തിലെ 3 നദികൾ അപകടരമായ നിലയിലെന്ന് കേന്ദ്രജല കമ്മീഷൻ. നെയ്യാർ, കരമന, മണിമല നദികളിൽ നടത്തിപ്പ് അപകടരമായ നിലയിൽ.  

വാടാനപ്പള്ളിയിൽ 12 വയസുക്കാരനെ വീടിനുള്ളിൽ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി…

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ 12 വയസുക്കാരനെ വീടിനുള്ളിൽ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി പൊലിസ് സ്റ്റേഷന് തെക്ക് മാസ്റ്റേഴ്സ് ഹാളിന് സമീപം താമസിക്കുന്ന മാനവക്കാവിൽ ഹാരിസിന്റെ മകൻ ഹാഫിസ് (12) ആണ്...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ..

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്...

സംസ്ഥാനത്ത് മഴ കനക്കുന്നു. 10 ജില്ലകളിൽ യെല്ലോ അലേർട്ട്..

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്....
error: Content is protected !!