നായരങ്ങാടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്..

വടക്കേകാട്: നായരങ്ങാടി പഞ്ചായത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക്. സ്‌കൂട്ടർ യാത്രക്കാരായ മാറഞ്ചേരി കടവുങ്ങൽ വീട്ടിൽ പ്രദീപ്(45), സബിത(35) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടു പേർക്കും കാലിനും, തലക്കും ഗുരുതരമായി...
policeman-vehcle-thrissur-vartha-news-kerala-police-viyyur

മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും ...

കുന്നംകുളം: മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തില്‍ ഇരു ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ ആലുക്കല്‍ വീട്ടില്‍...
arrested thrissur

പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ.

കയ്പമംഗലം∙ പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ. പഞ്ചായത്ത് 18 ആം വാർഡിലെ ഹരിതകർമ സേനാംഗം സരസ്വതിക്കെതിരെയാണ് നടപടി. പിഴയീടാക്കിയ ഇവരെ കർശനമായി താക്കീതും ചെയ്തിട്ടുണ്ട്.ഗ്രാമലക്ഷ്മി...

ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു.

തൃശ്ശൂർ. എരുമപ്പെട്ടിയിൽ ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു. കടങ്ങോട് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര.സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ചിക്കൻ,...
Thrissur_vartha_new_wheather

നാലു ജില്ലകളിൽ താപനില ഉയർന്നേക്കും..

സംസ്ഥാനത്തെ നാലു ജില്ലകളിൽ താപനില ഉയരാൻ സാധ്യയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ ജില്ലയിൽ ഉയർന്ന...

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു..

ചാവക്കാട്: മണത്തല മുല്ലത്തറ തിരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലയൂർ ഡോബിപ്പടി പിലാക്കൽ വീട്ടിൽ റഷീദ് (62) ആണ് മ രിച്ചത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം. ചാവക്കാട് ഹയാത്ത്...
police-case-thrissur

പണം മോഷ്‌ടിച്ച കേസിൽ കപ്യാർ അറസ്‌റ്റിൽ…

പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച കേസിൽ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ കപ്യാരായിരുന്ന ചീരാച്ചി സ്വദേശി തോമസാണ് പിടിയിലായത്.

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മ രിച്ച നിലയിൽ..

ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരി ച്ചത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽ...
announcement-vehcle-mic-road

ഗതാഗതം തടസപ്പെടും..

അത്താണി പുതുരുത്തി റോഡില്‍ കോട്ടപ്പുറം പാലത്തിനും മങ്ങാട് അമ്പലത്തിനും ഇടയില്‍ ക്രോസ് ഡ്രെയിന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 16) മുതല്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും.

ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും. 

വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ...
application-apply

ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ തൊഴിൽമേള...

കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ...

കമ്പിവേലിയിൽ കടുവ കുടുങ്ങി..

കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ...