ഉൽസവത്തിനിടെ കുട്ടിയുടെ സ്വർണപ്പാദസരം മോഷ്‌ടിച്ച യുവതി അറസ്റ്റിൽ..
ഉൽസവത്തിനിടെ കുട്ടിയുടെ സ്വർണപ്പാദസരം മോഷ്‌ടിച്ച യുവതി അറസ്റ്റിൽ. തിരൂർ കിഴക്കേ അങ്ങാടി സ്വദേശി സജ്‌ന (29) ആണ് വിയ്യൂർ പൊലീസ് പിടികൂടിയത്. രണ്ടാഴ്‌ചയോളം മുൻപു തിരൂരിലായിരുന്നു സംഭവം.
ഡോൺ ബോസ്കോ കോളേജിൽ മോഷണം.
മണ്ണുത്തി ഒല്ലൂക്കര ഡോൺ ബോസ്കോ കോളേജിൽ മോഷണം. ഫയലുകൾ വാരിവലിച്ചിടുകയും ഓഫീസിൽ സൂക്ഷിച്ച ആറായിരം രൂപയും നഷ്ടമായി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍..
തിരുവല്ല- സവാള എന്ന വ്യാജേന പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ തിരുവല്ലയില്‍ പോലീസ് പിടിയിലായി. പാലക്കാട് തിരുമറ്റക്കോട്...
കാട്ടാന കൃഷി നശിപ്പിച്ചു..
മരോട്ടിച്ചാൽ ചുള്ളിക്കാവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കള്ളിപ്പറമ്പൻ ലോലപ്പന്റെ 1350 വാഴയും പാപ്പച്ചന്റെ 250 വാഴയും വിൽസന്റെ 250 കപ്പയുമാണ് നശിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. കഴിഞ്ഞ വർഷത്തെ കൃഷിനാശത്തിന് ഇതുവരെ നഷ്ടപരിഹാരം...
23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്..
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍, നാലു മുനിസിപ്പാലിറ്റി, 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടുന്നത്....
പൂരത്തിനെത്തിച്ച ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു..
തൃശൂര്‍ ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. മനിശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു. ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ...
ഗുരുവായൂർ ഉത്സവം..
ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ഉത്സവക്കൊടി കയറ്റും. ഉത്സവത്തിനു തുടക്കം കുറിച്ച് ആനയോട്ടം ഇന്നു 3ന്...
സൂര്യാഘാതം തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം അനുവദിക്കണം..
ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴില്‍ സമയം രാവിലെ 7 മുതല്‍...
വൈദ്യുതി കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്.
പൊട്ടിവീണ വൈദ്യുതി സർവീസ് കേബിൾ കഴുത്തിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിന് ഗുരുതര പരുക്ക്. സഹകരണ ബാങ്ക് ജീവനക്കാരനായ തയ്യൂർ സ്വദേശി പൂക്കുന്നത്ത് വീട്ടിൽ അൻസാർ (32)ന് ആണ് പരുക്കേറ്റത്....
സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി...
ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി...
3 ജില്ലകളിൽ ഇന്ന് താപനില ഉയരും..
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില...
കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ..
പട്ടിക്കാട്: കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്റെ മുകൾ ഭാഗത്ത് കമാനാ കൃതിയിൽ നടത്തുന്ന കോൺക്രീറ്റിംഗിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. അര...








