പോലീസ് ചമഞ്ഞ് വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു..
പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി ഒരുവിന്‍ പുറത്ത് നൗഫല്‍ (39) ആണ് അറസ്റ്റിലായത്.2023 ഡിസംബര്‍...
കുടിവെള്ള വിതരണം തടസ്സപ്പെടും..
താന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ നിശ്ചയിച്ചിരുന്ന പുതിയ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പ് ലൈനുകളുടെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 4, 5 തീയതികളിലേക്ക്...
പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്..
പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിന തടവിനും 3.70 ലക്ഷം പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി...
മുള്ളൻപന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്..
ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിൽ ടാപ്പിങ്ങിനു പോകുമ്പോൾ സ്‌കൂട്ടറിൽ മുള്ളൻ പന്നി ഇടിച്ചു മറിഞ്ഞു ദമ്പതികൾക്കു പരുക്കേറ്റു. കോടാലി നിലംപതി മാമ്പ്രക്കാരൻ ജോണി, ഭാര്യ എൽസി എന്നിവർക്കാണു പരുക്കേറ്റത്. ജോണിയുടെ കൈക്കും കാലിനും...
പീച്ചി ഡാമിൻ്റെ കനാലുകൾ 28 ന് തുറക്കും.
പീച്ചി ഡാമിലെ വലതുകര ഇടതുകര കനാലുകൾ വരുന്ന 28ന് തുറക്കും. റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വേനൽക്കാലം തുടങ്ങുന്നതിന് മുൻപേ ചൂട് കൂടുകയും വരൾച്ച ഭീഷണി...
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തൃശ്ശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ...
ഉയർന്ന താപനില മുന്നറിയിപ്പ്..
ഇന്ന് 2024 ഫെബ്രുവരി 27 കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ...
എം ഡി എം എ യുവാവ് പിടിയിൽ…
കയ്‌പമംഗലം - കൂരിക്കുഴിയിൽ നിന്ന് 7 ഗ്രാം എം ഡി എം എ യു മായി യുവാവ് പിടിയിൽ. ചാമക്കാല കൂരിക്കുഴി സ്വദേശി പുഴങ്കരയില്ലത്ത് അബുതാഹിർനെയാണ് (34) തൃശൂർ റൂറൽ ഡാൻസാഫ് ടീമും...
തൃശൂരിൽ ബസ് യാത്രക്കാർക്ക് ടിക്കറ്റ് നിർബന്ധമാക്കി; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ.
തൃശൂർ നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും മാർച്ച് ഒന്നു മുതൽ നിർബന്ധമായും യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകണമെന്നും ഡ്രൈവറും കണ്ടക്റ്ററും യൂണിഫോം കൃത്യമായും ധരിക്കണമെന്നും ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്നും നിർദേശം.തൃശൂർ...
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല..
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 29 വരെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ഭക്ഷണം...
പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മ രിച്ചു..
നീന്തൽ പഠിക്കുന്നിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മ രിച്ചു. അന്തിക്കാട് പഴുവിൽ വെസ്‌റ്റ് എജൻസി കണ്ണംമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരി ച്ചത്. മുറ്റിച്ചൂർ പടിയത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു...
കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട..
ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.പുത്തൂര്‍...








