uruvayur temple guruvayoor

ഗുരുവായൂരിൽ ഭണ്ഡാരവരവ് 4.50 കോടി രൂപ…

ഗുരുവായൂർ : ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് 4,50,59,272 രൂപ. രണ്ട് കിലോ 300 ഗ്രാം സ്വർണവും 11 കിലോ 270 ഗ്രാം വെള്ളിയും ഭണ്ഡാരം വഴി 11,9,866.75 രൂപയും ലഭിച്ചു

പാലിയേക്കര ടോൾപ്ലാസ റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി.

പാലിയേക്കര ടോൾപ്ലാസ റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം...

സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അഭിരാം സ്വർണ്ണം നേടി..

കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാട് മാത്തൂർ സി എഫ് ഡി ഹയർസെക്കൻഡറി സ്കൂളിലെ പി അഭിരാം സ്വർണ്ണം നേടി.
gps google map vehcles driving driver road tracking route

ചാവക്കാട് മേഖലയിൽ ഗതാഗത നിയന്ത്രണം..

ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് ടൗണിനും താലൂക്ക് ആശുപത്രി ജംഗ്ഷനും ഇടയില്‍ കലുങ്കിന്റെ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. മമ്മിയൂര്‍ ഭാഗത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വലിയ...

നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മ രിച്ചു..

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ കൈനൂരില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മ രിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരാണ് മുങ്ങി മ രിച്ചത്....

പാലിയേക്കര ടോൾ പ്ളാസയിൽ ഇഡി റെയ്‌ഡ്.

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളിലാണ് പരിശോധന നടന്നത്. 62 കിലോമീറ്റ‌ർ നാലുവരി പാത നിർമിക്കാൻ 721 കോടി രൂപയാണ് നി‌ർമാണ ചെലവ് കണക്കാക്കിയിരുന്നത്....
announcement-vehcle-mic-road

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി...

പൊലീസ് സ്റ്റേഷനിൽ പോലീസുകാരൻ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ കൊല്ലം സ്വാദേശി ഗീതു കൃഷ്ണൻ ആണ് മ രിച്ചത്. രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ ആണ്...

അതിരപ്പിള്ളിയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ. അതിനാൽ ഇതു വഴിയുള്ള...

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്..

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ...

സംസ്ഥാനത്ത് 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത..

തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. യെലോ...

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മ രിച്ചു.

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് കോലാന്ത്ര തിലകനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഏഴ് തൊഴിലാളികള്‍ക്കും കുത്തേറ്റു. കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു
error: Content is protected !!