ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു..

ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്ച്ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം.തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ...

കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മ രിച്ച നിലയിൽ..

ഒരു കുടുംബത്തിലെ അഞ്ച് പേർ‌ മരിച്ച നിലയിൽ. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.ജയ്സൺ തോമസ് എന്നയാളും കുടുംബവുമാണ്...
Thrissur_vartha_district_news_malayalam_road

ഗതാഗത നിയന്ത്രണം

ചിറ്റണ്ട തലശ്ശേരി റോഡില്‍ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ വരവൂര്‍ വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണ പ്രവൃത്തി നടത്തേണ്ടതിനാല്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി...

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ...

നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോർഗ്രസ് കൗണ്‍സിലര്‍. ലൂർദ് ഇടവകാ പ്രതിനിധി യോഗതത്തിലാണ് കോൺഗ്രസ്...
application-apply

ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം..

ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം -...
announcement-vehcle-mic-road

സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളി മരുന്നു നൽകും..

സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് 3-3-2024 പോളിയോ തുള്ളി മരുന്നു നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ആണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്കൂ‌ളുകൾ, അങ്കണവാടികൾ, വായനശാലകൾ,...
arrested thrissur

സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല..

സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. ശമ്പളം കിട്ടാൻ തിങ്കളാഴ്ച വരെ കാക്കണം. പണം ഇല്ലാത്തതിനാൽ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു. ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത് 97,000ത്തോളം പേർക്ക്. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യം....

പറവട്ടാനിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മ രിച്ചു..

മണ്ണുത്തി ഭാഗത്തേക്ക് വരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. അപകടം ഉണ്ടായ തൽഷണം തന്നെ രണ്ട് പേരും മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി സൂര്യ എന്നിവരാണ് മ രിച്ചത്. വലത്...

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മ രിച്ചു..

വാടാനപ്പള്ളി: ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മ രിച്ചു. ഈ മാസം 9 ന് ആണ് ഇയ്യാളെ ഏഴാം കല്ല് കെ എസ് ഇ ബി ഓഫീസ് പരിസരത്ത് കട മുറിക്ക്...

മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..

മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
gps google map vehcles driving driver road tracking route

ആർ.ടി.ഒ ഓഫീസുകളിൽ സന്ദർശക വിലക്ക് ..

മോട്ടോർ വാഹന ഓഫീസുകള്ളിലേക്ക് സന്ദർശകരെ അനുവദിക്കുന്നതിന് കർശന നിയന്ത്രണം. ഇടനിലക്കാരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ക്രമീകരണം. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഓഫീസ് മേധാവിയെ കണ്ട് വിവരം കൈമാറാം.

ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാല കവർന്നു..

ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാലകവർന്നു. മരത്താക്കര കാട്ടിക്കുളം സജീവൻറെ ഭാര്യ ബിന്ദുവിൻ്റെ അരപ്പവൻ്റെ മാലയാണ് ആദ്യം പൊട്ടിച്ചത്. ജോലികഴിഞ്ഞ് ഒല്ലൂരിൽ നിന്നു മരത്താക്കരയിലുള്ള വീട്ടിലേക്ക് നടന്നു വരുമ്പോൾ...