പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതിയിൽ വാദം ഇന്ന്..

പാലിയേക്കര ടോൾ കമ്പനി കരാർ ലംഘനം നടത്തുകയും കൂടുതൽ തുക പിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കാനായി കോൺഗ്രസ് നേതാവ് അഡ്വ.ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നു വാദം കേൾക്കും....

തൃശ്ശൂരിൽ വിദ്യാ‍ർഥിയെ മ രിച്ച നിലയിൽ കണ്ടെത്തി..

തൃശ്ശൂരിൽ : കൊട്ടേക്കാട് വിദ്യാർഥിയെ മാലിന്യ കുഴിയിൽ മ രിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ (9) ആണ് മ രിച്ചത്. ചൊവ്വാഴ്ച മൂന്നുമണിയോടെ സൈക്കിളുമായി വീട്ടിൽ...

നവവരന് ബൈക്കപകടത്തിൽ ദാരുണാന്ത്യം.

പാലക്കാട്: കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അഞ്ച് ദിവസം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ഇന്നലെ...

ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വെച്ച് വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു.

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വെച്ച് വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പ്രേമദാസാണ് മ രിച്ചത്. കുടുംബസമേതം കടൽ കാണാനെത്തിയതായിരുന്നു പ്രേമദാസ്. മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ...

പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ തീ പൊള്ളലിൽ പരിക്കേറ്റ മകന്റെ...

മണ്ണുത്തി ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ തീ പൊള്ളലിൽ പരിക്കേറ്റ മകന്റെ ഭാര്യ ലിജി (32) മരിച്ചു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ മാസം 14ആം തിയ്യതി...
Thrissur_vartha_district_news_malayalam_sea_kadal

പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ പത്ത് വയസുകാരൻ മുങ്ങി മ രിച്ചു.

പൊന്നാനിയിൽ കടലിൽ വീണ് പത്ത് വയസുകാരൻ മ രിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന മുജീബിന്റെ മകൻ മിഹ്റാൻ(10)ആണ് മരി ച്ചത്.തിങ്കളാഴ്ച കാലത്ത് 11മണിയോടെ മുല്ല റോഡിലെ പാർക്കിന് പടിഞ്ഞാറ് ഭാഗത്താണ്...

കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്

തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിനുള്ളിലാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. KL 49 M 7902 എന്ന നമ്പറിലുള്ള വാഹനത്തിൽ സഞ്ചരിച്ച യുവാക്കൾക്കാണ് അപകടം പറ്റിയത്. ഒരാളുടെ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. മലയോര മേഖലകളില്‍...

ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ മുങ്ങി മ രിച്ചു..

വാല്‍പ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ മ രിച്ചു. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍. അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ...
announcement-vehcle-mic-road

കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത്..

കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ ടൈൽ ഇടുന്ന പ്രവൃത്തികൾ ഇന്ന് (ഒക്ടോബർ 21 ) മുതൽ ആരംഭിക്കുന്നതിനാൽ പണി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ...

കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു.

പാലിയേക്കരയിൽ ടോൾ കൊള്ള നടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു. ടോൾബൂത്തുകൾ തുറന്നു വിട്ടു....

ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി.

ചാവക്കാട്: ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി. ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദ് (52) നെ ആണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ഇയാൾ കുട്ടികളെ സ്കൂളിലേക്ക്...
error: Content is protected !!