ഇന്നും കേരളത്തിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരി ച്ചു.
ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരി ച്ചു. ചന്ദ്രശേഖരൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ എ.ആർ. രതീഷാണ് മ രിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെ ആയിരുന്നു...
തിങ്കളാഴ്ച വരെ മഴ തുടരും..
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദമായി മാറാൻ സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരാനാണു സാധ്യത. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണു കൂടുതൽ മഴ ലഭിക്കുക. ശക്തമായ മഴയ്ക്ക്...
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മ രിച്ചു.
ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മ രിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലിറങ്ങി...
കുന്നംകുളം മലങ്കര ആശുപത്രിയിൽ 4 വയസ്സുകാരൻ മ രിച്ചു.
കുന്നംകുളം മലങ്കര ആശുപത്രിയിൽ 4 വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. റൂട്ട്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.
എറണാകുളം: പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്...
വിവിധ വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന വൈദ്യുതി സബ്സിഡി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
വൈദ്യുതി സബ്സിഡി തുടരും -മന്ത്രി കെ. കൃഷ്ണൻകുട്ടി.വിവിധ വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന വൈദ്യുതി സബ്സിഡി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സബ്സിഡി റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഡ്യൂട്ടിയിൽ നിന്നാണ്...
മുളങ്കുന്നത്തുകാവ് പൂളായ്ക്കലിൽ മണ്ണ് ഇടിഞ്ഞ് വീട് തകർന്നു…
പൂളായ്ക്കൽ പ്ലാപ്പറമ്പിൽ ഫിലിപ്പിന്റെ വീടിന്റെ ചുമർ മണ്ണ് ഇടിഞ്ഞ് ഭാഗികമായി തകർന്നു. വൈകിട്ട് 7.15ന് വീടിനു സമീപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പറമ്പിൽ നിന്ന് മണ്ണും കല്ലും വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഫിലിപ്പ്,...
അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം..
അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു. അത്യാവശ്യമുള്ള...
കൊരട്ടിയിൽ വൻ കഞ്ചാവ്‌വേട്ട! 60kg ക ഞ്ചാവ് പിടിച്ചെടുത്തു..
തൃശൂർ: കൊരട്ടിയിൽ 60 kg കഞ്ചാവുമായി എറണാകുളം തൃക്കാക്കര സ്വദേശി ഷമീർ ജെയ്‌നു (41) പിടിയിലായി.. സ്‌പോർട്‌സ് യൂട്ടിലിറ്റി മോഡൽ കാറിൽ സഞ്ചരിച്ചിരുന്ന ഇയാളെ ഡാൻസാഫും ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്....
മാനസിക വൈകല്യമുള്ള 15 കാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സ്കൂൾ ജീവനക്കാരന് 42 വർഷം...
തൃശൂർ: മാനസിക വൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും 2,85,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പ്രതി.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം....
കുതിരാൻ തുരങ്കം ഇരുട്ടിൽ..
പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന ഭാഗത്തെ തുരങ്കത്തിലെ മുഴുവൻ എൽ.ഇ.ഡി ലൈറ്റുകളും ഒരുമിച്ച് അണഞ്ഞു. അതി ഗുരുതരമായ അപകടസാഹചര്യം ഉണ്ടായിട്ട് പോലും പെട്ടെന്ന് വിഷയം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 500 ൽ അധികം...







