സ്കൂളിൽ വെടിയുതിർത്ത യുവാവ് തോക്ക് വാങ്ങിയത് ഗൺ ബസാറിൽ നിന്ന്..
തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിയുതിർത്ത യുവാവ് തോക്ക് വാങ്ങിയത് സെപ്റ്റംബർ 28ന്. അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് 1,800 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. പണം പലപ്പോഴായി പിതാവിൽ നിന്ന് വാങ്ങിയാണ് തോക്ക്...
വിവേകോദയം സ്കൂളിൽ വെടിവെയ്പ്പ്.
തൃശൂർ: വിവേകോദയം സ്കൂളിൽ വെടിവെയ്പ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്‌കൂളിൽ തോക്കുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടി വച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ്...
ഗതാഗതം തടസ്സപ്പെടും.
മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തൽ പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി നവംബർ 20 മുതൽ ഡിസംബർ 8 വരെ തടസ്സപ്പെടുമെന്ന് ചാവക്കാട് പിഡബ്ല്യുഡി റോഡ്...
25 വരെ ശക്തമായ മഴ..
തുലാവർഷം സജീവമായതിനാൽ കേരളത്തിൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 22-നും 25-നും വടക്കൻ ജില്ലകളിലും 22-ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 25-ന് എറണാകുളത്തും ഇടുക്കി യിലും...
വീട്ടിൽ തുറന്നിട്ടിരുന്ന ജനൽ വഴി വീട്ടമ്മയുടെ സ്വർണമാല കവർന്നു.
വാടാനപ്പള്ളി: വീട്ടിൽ തുറന്നിട്ടിരുന്ന ജനൽവഴി മോഷ്ടാവ് വീട്ടമ്മയുടെ സ്വർണമാല കവർന്നു. തളിക്കുളം പുതുകുളങ്ങരയിൽ താമസിക്കുന്ന കറപ്പംവീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ മുംതാസിന്റെ ഒരു പവന്റെ അടുത്ത് വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. രാത്രി 8...
ഗുരുവായൂർ ഏകാദശി വെളിച്ചെണ്ണ വിളക്ക് ഇന്ന്..
വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്ക് ഞായറാഴ്ച സപ്തമിനാളിൽ ജ്വലിക്കും. ഗുരുവായൂരിലെ പുരാതന നെന്മിനി മനക്കാരുടെ വകയാണ് സപ്തമി വെളിച്ചെണ്ണ വിളക്ക്. രാത്രി പതിനായിരത്തോളം ദീപങ്ങളിൽ വെളിച്ചെണ്ണത്തിരികൾ തെളിയുമ്പോൾ അഞ്ച് ഇടക്കകളും അഞ്ച്...
കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും കഞ്ചാവുമായി ഒരാൾ പിടിയിൽ…
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് കൊട്ടിക്കൽ നിന്നും 1.072 KG കഞ്ചാവുമായി ഒരാളെ പിടികൂടിയത്. ആദിത്യനെ ആണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി ഒരു വർഷത്തോളമായി ലഹരി വിൽപന...
വാഹനാപകടത്തിൽmബൈക്ക് യാത്രികൻ മരിച്ചു..
കൊരട്ടി ചിറങ്ങരയിൽ നിയന്ത്രണം വിട്ട ബൈക്ക് ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കായംകുളം സ്വദേശി മോഹൻകുമാർ ആണ് മരിച്ചത്.
ഗുരുവായൂർ ഏകദേശി നവംബർ 23ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ..
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകദേശി ആഘോഷിക്കുന്ന നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും...
സപ്ലൈകോ വിലവർധന ഇന്നു ചർച്ച..
സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ വിൽക്കുന്ന 13 അവശ്യ സാധനങ്ങളുടെ വില എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ സപ്ലൈകോ എംഡി ഉൾപ്പെടെ ഉള്ളവരുമായി മന്ത്രി ജി.ആർ.അനിൽ ഇന്നു ചർച്ച നടത്തും.
ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് ഫലം…
തൃശ്ശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പില്‍ എട്ടുവയസ്സുകാരി ആദിത്യശ്രീയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ഏപ്രില്‍ 24-ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം...
തൃശൂരിൽ വൻ കഞ്ചാവ് വേട്ട.
തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട.മരത്താക്കരയിൽ നിന്നും പുത്തൂരിൽ നിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നു പേരെ തൃശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ...







