കിഴക്കഞ്ചരി പനംകുറ്റിയിൽ പുലിയിറങ്ങി..

കിഴക്കഞ്ചേരി വാ ജോസഫ് ആണ് പുലിയെ കണ്ടത്. മേരിഗിരി വാൽക്കുളമ്പ് മലയോര ഹൈവേയിൽ പനംകുറ്റി എത്തുന്നതിന് മുമ്പായാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായി എൽദോ ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം പീച്ചി...

കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങുമ്പോൾ ആനയുടെ കുത്തേറ്റു പാപ്പാൻ മ രിച്ചു.

കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ആനയുടെ കു ത്തേറ്റു പാപ്പാനു ദാരുണാന്ത്യം. കോട്ടയം ചങ്ങനാശ്ശേരി നാലു കോടി കുഞ്ഞുമോൻ (50) ആണു മ രിച്ചത്. വള്ളംകുളങ്ങര നാരാ യണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണു...

നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു.

ചാവക്കാട്: റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു. നാലു പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മ രിച്ചത്....

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മ രിച്ചു.

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മ രിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മ രിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ബൈക്കിൽ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വാൽപ്പാറ - പൊള്ളാച്ചി റോഡിലായിരുന്നു സംഭവം....

എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു.

പാവറട്ടി: എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു. ബ്രഹ്മകുളം പൈങ്കണ്ണിക്കൽ ക്ഷേത്രോത്സവത്തിനെത്തിയ ചിറയ്ക്കൽ ഗണേശ് ആണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ്...

തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മ രിച്ചു..

തൃശൂർ: വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരിച്ചു. തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്‌ണപ്രിയ (13) ആണ് ക്ലാസ് മുറിയിൽ വെച്ച് മ രിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം....
thrissur-medical-collage

ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്..  

ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി...

മണിയൻകിണറിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കൊന്നു.

വാണിയംപാറ. ഒളകര ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ മണിയൻകിണറിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കൊന്നു. മണിയൻകിണർ മേലെ ചൂരക്കുന്ന് ചന്ദ്രന്റെ മൂന്ന് മാസം പ്രായമുള്ള മൂരിക്കുട്ടിയെയാണ് കൊന്നത്. ചന്ദ്രന്റെ തന്നെ പശുവിനെയും സമീപത്തെ ആടുകളെയും...

കുതിരാൻ തുരങ്കമുഖത്തെ മാലിന്യ കൂമ്പാരം; സർക്കാർ നടപടി എടുക്കണം

പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് താഴെയുള്ള പ്രദേശം ജനവാസ മേഖലയാണ്. വഴിയോരത്ത് തള്ളുന്ന മാലിന്യങ്ങൾ താഴെ ജനവാസ മേഖലയിലേക്കും എത്തുന്നുണ്ട്. അറവു മാലിന്യങ്ങളും അപകടകരമായ രാസവസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് താഴേക്ക് എത്തുന്നത്...

കണ്ണാറയിൽ തുറന്നുകിടന്ന കാനയിൽ വീണ് വയോധികന് പരിക്കേറ്റു..

കണ്ണാറ. മലയോര ഹൈവേയുടെ കാനയിൽ വീണ് വയോധികന് പരിക്കേറ്റു. ലോട്ടറി വിൽപനക്കാരനായ ബേബിയാണ് കാനയിൽ കവറിംഗ് സ്ലാബ് ഇടാത്ത ഭാഗത്ത് അപകടത്തിൽ പെട്ടത്. കാനയിലേക്ക് വീണ് തലക്കും കാലുകൾക്കും സാരമായ പരിക്കുണ്ട്. കാനകളുടെ...
police-case-thrissur

തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ,

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ...

തൃശ്ശൂര്‍ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആ ത്മഹത്യ ചെയ്തു.

കുട്ടനെല്ലൂർ: തൃശ്ശൂര്‍ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആ ത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മ രിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മ രിച്ച...
error: Content is protected !!