സംസ്ഥാനത്ത് കനത്ത ചൂട് തുടരും നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്..

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. എന്നാല്‍ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി...
thrissur-medical-collage

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ റാഗിങ്; 7 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസ്..

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ കുറ്റക്കാരായ 7 സീനിയർ വിദ്യാർഥികൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. പരാതിക്കാരും ആരോപണ വിധേയരും ഉത്തർപ്രദേശ് സ്വദേശികളാണ്. പ്രിൻസിപ്പൽ...

ജീവപര്യന്തം തടവുകാരൻ ജയിലിൽ തൂങ്ങി മ രിച്ച നിലയിൽ..

ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ജയിലിലെ...
Thrissur_vartha_new_wheather

പാലക്കാട്‌ ജില്ലക്ക് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു…

കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് 05.30 PM ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി....
thrissur arrested

മണ്ണുത്തിയിൽ സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി..

മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവ്വകലാശാലയ്ക്കുള്ളിലുള്ള ബാങ്കിലെ രണ്ട് സെക്യൂരിറ്റികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒരാളെ ആക്രമിക്കപ്പെട്ട നിലയിലും മറ്റേയാളെ വിഷം ഉള്ളിൽ ചെന്ന നിലയിലുമാണ് കണ്ടെത്തിയത് വെള്ളാനിക്കര സർവ്വീസ് സഹകരണ ബാങ്കിൻ്റെ...

പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു..

ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി...

വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരി ച്ചത് 9 പേർ.

കേരളത്തില്‍ ഇത്തവണ വോട്ട് ചെയ്യാനെത്തിയവരില്‍ കുഴഞ്ഞു വീണ് മരി ച്ചത് ഒമ്പത് പേർ. വിമേഷ് (42), മാമി (63), കണ്ടൻ (73), കെ എം അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ...

കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മരി ച്ചു..

തൃത്താല കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മ രിച്ചു. തൃത്താല വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണു മരി ച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടിനുള്ളിൽ മുറിക്കുള്ളിലെ...

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മ രിച്ചു…

ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...
arrested thrissur

ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി.

തൃശൂർ: ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി. ബി ജെ പി പ്രവർത്തകാരാണ് ഈ സത്രീകൾക്ക് പണം നൽകിയതെന്നാണ് ആരോപണം. അടിയാട്ട് പരേതനായ ക്യഷണൻ ഭാര്യ ഓമന, ചക്കനാരി...

കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു..

കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി.ഇ.പി ജയരാജൻ,...