മകരവിളക്ക് 15ന് മലകയറ്റം പകൽ 11.30 വരെ മാത്രം..
മകരവിളക്കു ദിവസമായ 15ന് പകൽ 11.30 വരെ മാത്രമേ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടൂ. ഒന്നര മുതൽ 2 ലക്ഷം വരെ തീർഥാടകരെയാണു സന്നിധാനത്തും പരിസരത്തുമായി മകരജ്യോതി ദർശനത്തിനു പ്രതീക്ഷിക്കുന്നത്. മകരസംക്രമ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങളെ ബാധിക്കില്ലെന്നു പൊലീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ 17നു നടത്താൻ നിശ്ചയിച്ചിട്ടുള്ള വിവാഹ ചടങ്ങുകളെ ബാധിക്കില്ലെന്നു പൊലീസ്.
ആശങ്കയുമായി 40 വിവാഹ സംഘങ്ങളാണ് പൊലീസിനെ ബന്ധപ്പെട്ടത്. എല്ലാ വിവാഹവും നടത്താൻ സംവിധാനം ഒരുക്കുമെന്ന്...
കടയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം 2 മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന്...
വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്ന് ആബിദ് എന്നയാളെ നേരത്തെ കാണാതായിരുന്നു. പ്രദേശത്ത് കണ്ടെത്തിയ സിം...
മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു..
തൃശൂർ: കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കാതെ തുടർന്ന് മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.30...
ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത് : ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും...
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു പൊലീസ് പ്രവേശന പാസ് ഏർപ്പെടുത്തും. പുലർച്ചെ 5 മുതൽ കാലത്ത് 10 വരെ വിവാഹങ്ങൾ ബുക്ക്...
മകരവിളക്കിന് ഒരുക്കങ്ങൾ പൂർണം; 15ന് എരുമേലി വഴി പമ്പയിലേക്ക് 250 കെഎസ്ആർടിസി ബസുകൾ..
മകരവിളക്ക് ദിവസമായ 15ന് എരുമേലി വഴി പമ്പയിലേക്കു 250 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എരുമേലി ഡിപ്പോയുടെ 20 ബസുകൾ കൂടാതെയാണു പൊൻകുന്നം, കോട്ടയം, കുമളി, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൂടി...
അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം..
അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മ രിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗത്തിലെത്തിയ...
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്.. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും..
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും....
ഗുരുവായൂർ ക്ഷേത്രോൽസവം നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്..
ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതു യോഗം ജനുവരി 10ന് നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിൽ നടക്കുന്ന യോഗത്തിൽ ഭക്തജനങ്ങൾ കൃത്യ സമയത്തു...
മെറ്റൽ ലോഡുമായി വന്ന ലോറി മറിഞ്ഞു.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുപീടിക ബൈപാസിലേക്ക് മെറ്റൽ ലോഡുമായി വന്ന ടോറസ് ലോറി മറിഞ്ഞു. ആളപായമില്ല. തമിഴ് നാട്ടിൽ നിന്ന് വന്ന വലിയ ടോറസാണ് അപകടത്തിൽപെട്ടത്. മൂന്നുപീടിക ബീച്ച് റോഡിൽ നിന്നും ബൈപാസിലൂടെ തെക്ക്...
തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ...
തിരുവമ്പാടി വേലയോട് അനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന്...





