27ന് സ്കൂളുകൾക്ക് അവധി..

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ മാസം 27ന് അവധി പ്രഖ്യാപിച്ചു. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി.

സ്വരാജ് റൗണ്ടിൽ ഇനി സമ്പൂർണ വെളിച്ചം..

സ്വരാജ് റൗണ്ടിൽ സമ്പൂർണ വെളിച്ചം വരുന്നു. റൗണ്ടിലെ ഔട്ടർ ഫുട്‌പാത്തിലാണു കോർപറേഷൻ പുതിയ തെരുവു വിളക്കുകൾ വരുന്നത് 150 പുതിയ തെരുവു വിളക്കുകളാണു സ്ഥാപിച്ചത്. ഇവയെല്ലാം തന്നെ കൂടുതൽ പ്രദേശത്തു വെളിച്ചം നൽകാൻ...

കുന്നംകുളത്ത് വീണ്ടും ആനയിടഞ്ഞു.. കട തകർത്തു..

കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ ഇടഞ്ഞത്‌. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന പെലക്കാട്ട്‌ പയ്യൂർ സ്വദേശി കാടാമ്പുള്ളി...

പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു..

കുന്നംകുളം പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു. പഴുന്നാന സ്വദേശികൾ ആണെന്നാണ് നിഗമനം. ഇന്ന് വൈകിട്ടോടെയാണ് ഇരുവരും കുളത്തിൽ മുങ്ങിയത്.

ശബരിമലയില്‍ ഈ വര്‍ഷം 10.35 കോടിയുടെ വരുമാന വര്‍ധന..

ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884...

കല്യാൺ ഡവലപ്പേഴ്‌സിൻ്റെ ഇരുപത്തിഒന്നാമത് പദ്ധതിക്ക് കൊച്ചിയിൽ തറക്കല്ലിട്ടു.

കൊച്ചി: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി 'കല്യാൺ പാരാമൗണ്ട്'ന് തുടക്കമായി. കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ ഇരുപ ത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂർ മെട്രോ സ്‌റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റിൽ കല്ലിടൽ ചടങ്ങ് നടത്തി. പതിനെട്ട്...
application-apply

സൗജന്യ തൊഴിൽമേള 20ന് മണ്ണുത്തിയിൽ..

ഒല്ലൂക്കര ബ്ലോക്ക് പ‍ഞ്ചായത്ത്, മണ്ണുത്തി ഡോൺ ബോസ്കോ കോളജ് ജിടെക് കംപ്യൂട്ടർ എജ്യുക്കേഷൻ എന്നിവ ചേർന്നു നടത്തുന്ന സൗജന്യ തൊഴിൽമേള 20നു മണ്ണുത്തി ഡോൺ ബോസ്കോ കോളജിൽ നടത്തും. രാവിലെ 9.30 നു...

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് അമ്പലത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. പരിഭ്രാന്തിയിൽ ആളുകൾ തിരക്ക് കൂട്ടി ഓടുന്നതിനിടയിലാണ് അപകടം. മേള...

മകളുടെ കല്യാണത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി സുരേഷ് ഗോപി..

ഗുരുവായൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു...

തൃശ്ശൂർ മുണ്ടത്തിക്കോട് 7 പവനും 50000 രൂപയും മോഷണം പോയി..

തൃശ്ശൂർ മുണ്ടത്തിക്കോട് സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും 7 പവനും 50000 രൂപയും മോഷണം പോയി. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം നോക്കിയാണ് മോഷ്ടാക്കൾ മുൻവശത്തെ ലോക്ക് തകർത്ത് അകത്തുകയറിയത്. സുരേഷും ഭാര്യയും ഉച്ചതിരിഞ്ഞ്...

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍...
announcement-vehcle-mic-road

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി..

ഗുരുവായൂർ ∙ പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 6 മുതൽ തൃശൂർ ഭാഗത്തു നിന്ന് ചൂണ്ടൽ–ഗുരുവായൂർ റൂട്ടിൽ വാഹനങ്ങൾ അനുവദിക്കില്ല. ഗുരുവായൂരിലേക്കു വരുന്ന വാഹനങ്ങൾ...
error: Content is protected !!