തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു.

തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു. എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ഐ സി എൽ ഫിൻകോർപ്പ് )ആണ് മണ്ഡപം പണികൾ നടത്തി കൂടെ ലിഫ്റ്റ് അടക്കം...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ മുണ്ടൂരിൽ തീപിടുത്തം..

തൃശ്ശൂർ മുണ്ടൂർ വേഴക്കോട് ഓയിൽ ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും..

എസ്.എസ്.എൽ.സി രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും. എസ്.എസ്.എൽ.സി /റ്റി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ ആരംഭിച്ച് മാർച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ട‌ പരീക്ഷ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത്‌ 22...

ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത്‌ 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി. ചാവക്കാട് സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. മഹാരാഷ്ട്ര പൂനെ...

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃത ദേഹം കണ്ടെത്തി.

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം. മൂന്ന് മൃതദേഹമാണ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃത ദേഹമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ്...

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ (44) ഖത്തറിൽ നിര്യാതനായി. വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ഫൈസൽ രാത്രി...
police-case-thrissur

ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ…

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന "ഓപ്പറേഷൻ ഡി ഹണ്ടി" ന്റെ...

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി.

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 1,600 രൂപയാണ് അരക്കോടിയോളം പേർക്കു നൽകുന്നത്. മാർച്ച് 6ന് മുൻപ് വിതരണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തി ക്കൊന്നു.

തൃശൂർ. വടക്കാഞ്ചേരിയിൽ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കു ത്തി ക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ് കു ത്തിയത്. വിഷ്ണുവിനെ വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിക്കവെയാണ്...

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം..

2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. ഫെബ്രുവരി 28നുള്ളിൽ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ്..

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരോട് ഉടമകളിൽ ഒരാൾ കള്ളപണം എത്തുന്നുണ്ട് എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പിലെ കള്ളപണ ഇടപാടിനെ...
arrested thrissur

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം തിരികെ നൽകും..

കണ്ടു കെട്ടിയ പണം തിരികെ നൽകുമെന്ന് ഇഡി. സമാന കേസുകളിലെ പണവും തിരികെ നൽകും. പിടിച്ചെടുത്ത മുഴുവൻ പണവും ബാങ്കിന് നൽകും. ബാങ്ക് വഴി നിക്ഷേപകർക്ക് പണം തിരികെ നൽകും.'പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ...
error: Content is protected !!