പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമായി..
ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുളള പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ കഴിയേണ്ട വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്കാണ് ഈ...
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക് ആശങ്ക വേണ്ട..
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കുമ്പോൾ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തിൽ അവശ്യ സൗകര്യങ്ങളൊരുക്കും. മേയ് 17-നുശേഷം പൊതുഗതാഗതം ഇല്ലെങ്കിൽ സ്വന്തം വാഹനത്തിലോ സ്‌കൂൾ ബസിലോ സമീപത്തെ...
ഇന്ന് പത്തു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും...
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ യുവതി അറസ്റ്റിൽ..
പ്രായപൂർത്തിയാവാത്ത പെൺമക്കളെ ഉപേക്ഷിച്ച് പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എയ്യാൽ സ്വദേശിയായ യുവതിയാണ് 2 പെൺകുട്ടികളെ ഉപേക്ഷിച്ച് ഭർതൃവീട്ടിൽനിന്നും പോയത്.മുപ്പത്തിയൊന്നുകാരിയായ യുവതിയെ തിങ്കളാഴ്ച ഉച്ച മുതലാണ് കാണാതായത്.
യുവതിയെ കാണാനില്ലെന്ന പരാതിയുമായി വൈകീട്ട്...
തിരുമുടിക്കുന്നിൽ താൽകാലിക ആശുപത്രി ഒരുങ്ങുന്നു…
തിരുമുടിക്കുന്നിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രം താത്കാലിക ആശുപത്രിയാക്കാൻ തീരുമാനമായി. ത്വക് രോഗ ആശുപത്രി വളപ്പിൽ പൂർത്തിയാക്കിയ പരിശീലന കേന്ദ്രമാണ് താത്കാലികമായി ആശുപത്രിയാക്കി മാറ്റുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്.
36 പേർക്ക് കിടത്തി...
കടലേറ്റം തടയാനുള്ള മണലെടുത്ത് സ്വകാര്യ ഭൂമി നികത്തി…
കടലേറ്റം തടയാനായി ഏത്തായ് ബീച്ചിൽ നിക്ഷേപിച്ച മണലെടുത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വന്തം ഭൂമി നികത്തിയതായി പരാതി. മണലെടുപ്പ് മൂലം വലിയ കുഴിയായി കിടന്നിരുന്ന സ്ഥലമാണ് കടലേറ്റം തടയാനായി നിക്ഷേപിച്ച തീരത്തെ മണൽ ഉപയോഗിച്ച്...
ബൈക്കിൽ ചാരായ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ…
ബൈക്കിൽ ചാരായം വിൽപ്പനക്കായി എത്തിയ രണ്ടുപേരെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കിഴക്കൂടൻ സജീവന്റെ മകൻ സനേഷ് (30), വെണ്ടോർ മാരാത്ത്പറമ്പിൽ ശശിധരന്റെ മകൻ ഷനിൽ (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്....
കനത്ത നാശം വിതച്ച് കാറ്റ്..
കനത്ത കാറ്റിൽ കോടശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. കോടശേരി പഞ്ചായത്തിലെ മേട്ടിപ്പാടം പ്രദേശത്ത് രണ്ടുപേർക്ക് മിന്നലിൽ പരിക്കേറ്റു.തൊമ്മാന ജോയിയുടെ...
നഴ്സിങ് കുടുംബത്തിലെ ഇളമുറക്കാരന് ആദരമൊരുക്കി മുല്ലശ്ശേരി പഞ്ചായത്ത്..
കോവിഡ് രോഗികളെ പരിചരിച്ച നേഴ്സിനും കുടുംബത്തിനും ആദരവുമായി മുല്ലശ്ശേരി പഞ്ചായത്ത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പാടൂർ പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ് 20 ദിവസത്തോളം രോഗികളെ പരിചരിച്ച കണ്ണങ്ങാത്തെ വാഴപ്പിള്ളി വീട്ടിൽ...
തൃശൂരിൽ നിന്നുള്ള മെഡിക്കൽ സംഘം കാസർകോടേക്ക് യാത്രതിരിച്ചു…
കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകാനായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് പതിനഞ്ചംഗ മെഡിക്കൽ സംഘം ചൊവ്വാഴ്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
പത്ത് ഡോക്ടർമാരും അഞ്ച് നഴ്സിങ് അസിസ്റ്റൻറുമാരുമാണ്...
ജില്ലയിൽ 2789 പേർ നിരീക്ഷണത്തിൽ..
വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നത് 2789 പേർ. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ, കൊച്ചി തുറമുഖം എന്നിവ വഴിയും മുൻകൂർ പാസ് ലഭിച്ച് റോഡുമാർഗ്ഗവും ഇതുവരെ ജില്ലയിലേക്ക്...
ലോക നഴ്‌സിംഗ് ദിനത്തിൽആശാ പ്രവർത്തകർക്ക് കൈത്താങ്ങ്..
ലോക നഴ്‌സിംഗ് ദിനത്തിൽ ആശാ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റ് നൽകി കയ്പമംഗലം മണ്ഡലം. ആരോഗ്യപ്രവർത്തകർക്കിടയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുഴുവൻ ആശാ വർക്കർമാർക്കുമാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. 10 കിലോ അരിയും...