തൃശ്ശൂർ എസ് ആര്‍ ട്ടി സി ജീവനക്കാരന് കൊവിഡ്. സര്‍വ്വീസ് നിര്‍ത്തി വെച്ചു..

ഗുരുവായൂര്‍: കെ എസ് ആർ ട്ടിസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ഗുരുവായൂർ  കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ജൂണ്‍ 25 -ാം തിയ്യതി 8.30 ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട അരിമ്പൂര്‍ വഴി...

ജൂൺ 27 ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

ജൂൺ 27 ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം...

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്…. ഇനി ഒല്ലുരിന്…

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. മയക്കുമരുന്ന് ഉൽപ്പാദനം, ഉപയോഗം, വിപണനം എന്നിവക്കെതിരെ ശക്തമായ നിയമനടപടികൾ, വ്യാജവാറ്റ്,...

പോക്സോ കേസിലെ പ്രതി ആഡംബര ബൈക്ക് മോഷണ കേസിൽ പിടിയിൽ..

ലോക് ഡൗണിനെ തുടർന്ന് പൂട്ടിയിട്ട ആഢംബര ബൈക്ക് വർക്ക് ഷോപ്പ് കുത്തിത്തുറന്ന് ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി വിശ്വനാഥ്.ആർ. ഐ പി എസിന്റെ നിർദേശ...

അപകടത്തിൽപ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി…

എൻജിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വലപ്പാട് സ്വദേശിയായ വളപ്പിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള മഴവില്ല് എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. ചേറ്റുവ അഴിമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് അഴീക്കോട്...

മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി…

മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബീവറേജ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് ആയ ബേവ് ക്യൂ വെള്ളിയാഴ്ചത്തേക്ക് ബുക്കിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ബുക്ക് ചെയ്ത എല്ലാവർക്കും തന്നെ മദ്യം...

സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് ശുപാർശ, ഇനിമുതൽ മിനിമം ചാർജ് 10 രൂപയാക്കണം..

കോവിഡ് വ്യാപനത്തിന് കാലത്തെ പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയിട്ട് ഉള്ളത്. റിപ്പോർട്ട് പശ്ചാത്തലത്തിൽ തീരുമാനം എടുക്കാൻ വേണ്ടി ഇന്ന് രാവിലെ 11 മണിക്ക് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക ഉന്നതതലയോഗം നടക്കുന്നുണ്ട്....

തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കോ വിഡ്…

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) 10 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക്...

ഉറവിടം അറിയാതെ രോഗികൾ കൂടുന്നു. തൃശ്ശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ കർശന നിയന്ത്രണം..

ഇനി ബോധവൽക്കരണം ഉപദേശമൊന്നും തന്നെ ഉണ്ടാവില്ല. പകരം കടുത്ത പിഴയും നിയമ നടപടികളും മാത്രം. ഉറവിടം അറിയാതെ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കർശന നിയന്ത്രണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ചെമ്മീൻ കോൾ…

കൊടുങ്ങല്ലൂർ:  ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവടെ ചെമ്മീൻ കോൾ കിട്ടുന്നത്. ട്രോളിംഗ് നിരോധനത്തിന് ശേഷം അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഇൻബോട്ട്, ഡപ്പ എന്നീ വള്ളങ്ങൾ കാണ് രണ്ട് ലക്ഷം രൂപ മുതൽ...

ക്ഷീര കർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

ക്ഷീര കർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. കോ വിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന ക്ഷീര കർഷകർക്കാണ് ആനുകൂല്യങ്ങൾ. ഒരു പശുവിന് 50 കി.ഗ്രാം വീതം എന്ന...

രവീന്ദ്രന് നഷ്ട്ടപെട്ട രൂപ എത്തിയിരുന്നത് നന്മയുടെ കാരങ്ങളിലേക്കായിരുന്നു. പണം നഷ്ടപ്പെട്ടപ്പോൾ ആ ത്മഹത്യയെപ്പറ്റി...

സന്മനസ്സുകാരന്‍ നല്‍കിയ സമാധാനം. ബാങ്കിൽ നിന്നും പിൻവലിച്ച അറുപതിനായിരം രൂപയിൽ അമ്പതിനായിരം രൂപ യാത്രക്കിടയിൽ നഷ്ട്ടപെട്ട വടക്കാഞ്ചേരിയിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ജോലിക്കാരനാണ് ആറ്റൂർ താമറ്റൂര്‍ വീട്ടില്‍ രവീന്ദ്രൻ..ഇപ്പോൾ സന്തോഷവാനാണ്. ഓട്ടുപാറയിലെ കാത്തലിക് സിറിയൻ...