തൃശൂരില്‍ ഇന്ന്(Aug-2) കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 കെ എസ് ഇ ജീവനക്കാര്‍ക്കും, ഒരു കെ എല്‍ എഫ് പ്രവര്‍ത്തകനുമുള്‍പടേ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. രോഗം ബാധിച്ചു. 63 പേര്‍ രോഗ...
കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് ; മുഴുവന്‍ തടവുകാരിലും ജീവനക്കാരിലും ഉടൻ...
കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലിൽ തന്നെ ചികിത്സാ കേന്ദ്രം സജ്ജീകരിക്കും.കഴിഞ്ഞ ദിവസം ജില്ലാ ജയിലിലെ 15...
കേന്ദ്ര ആഭ്യന്തര മന്ത്രിയായ ‘അമിത് ഷായ്ക്ക്’ കൊ വിഡ്..!
കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കൊ വിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയായ 'അമിത് ഷായ്ക്ക്' കൊവിഡ് സ്ഥിരീകരിച്ചു. . ഇക്കാര്യം അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്ററിലൂടെ വിവരം...
ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി…
റേഡിയേഷൻ ചികിത്സക്ക് സഹായകരമായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി. നെഞ്ചുരോഗ ആശുപത്രി ഓങ്കോളജി ഡിപ്പാർട്ട് മെന്റിലേക്കാണ് ടെലി കൊബാൾട്ട് മെഷീൻ എത്തിയത്. അനിൽ അക്കരയുടെ എം...
വടക്കാഞ്ചേരി കാണിപ്പയ്യൂരിൽ നിന്നും ചാരായം, വാഷ് പിടികൂടി..
കാണിപ്പയ്യൂരിൽ നിന്നും വാഷ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഡെപ്യുട്ടി എക്സ്സൈസ് കമ്മീഷ്ണർ കെ. പ്രദീപ്കുമാറിന് വടക്കാഞ്ചേരി എക്സെസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം,...
ഇന്ന് ആഗസ്ത് -1: തൃശ്ശൂർ ജില്ല 27വാർഡ്/ഡിവിഷനുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി!
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 27 വാർഡ്/ഡിവിഷനുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി. കോ വിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്നാണ് ശനിയാഴ്ച തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടത്. നാല് വാർഡ്/ഡിവിഷനുകളെ പുതുതായി കണ്ടെയ്ൻമെൻറ് സോണാക്കി....
വടക്കാഞ്ചേരി റോഡിലെ ഇലക്ട്രിക് ഷോപ്പ് ഉടമക്ക് കോ വിഡ് സ്ഥിരീകരിച്ചു..
വടക്കാഞ്ചേരി റോഡിലെ ഇലക്ട്രിക് ഷോപ്പ് ഉടമക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ശ്രവം കഴിഞ്ഞ ദിവസം പരിശോധനക്കെടുത്തിരുന്നു. ശ്രവം പരിശോധനയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കടയിൽ എത്തിയതായി ഇവിടുത്തെ തൊഴിലാളികൾ...
ലൈഫ് – പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74വീടുകളുടെ താക്കോൽദാനം നടത്തി.
ലൈഫ് - പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74വീടുകളുടെ താക്കോൽദാനം നടത്തി. ഇരുപതാം വാർഡായ പാലിയം തുരുത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന കർമ്മം അഡ്വ വി ആർ സുനിൽകുമാർ എം...
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായ ഇദ്ദേഹം, സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം...
ക ഞ്ചാവു മാഫിയയുടെ ആക്രമണത്തിൽ പരിക്ക്..
ക ഞ്ചാവു മാഫിയയുടെ ആക്രമണത്തിൽ മതിലകം വൈസ് പ്രസിഡൻറ് മൂക്കേനി ബാദുഷ ( 26), കിടുങ്ങ് യൂണിറ്റ് കമ്മിറ്റിയംഗം പൊന്നാംപടി ആഷിക്ക് (39) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏകതേശം ആറോടെ മതിലകം...
ഡ്രൈ ഡേയിൽ മദ്യ വില്പന..
തൃശൂർ: ഡ്രൈ ഡേയിൽ അനധികൃത അളവിൽ കൂടുതൽ വിദേശമദ്യം വില്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടു വന്നയാളെ തൃശൂർ എക്സസൈസ് സംഘം പിടികൂടി. കുട്ടനെല്ലൂർ സ്വദേശി ചിറക്കേകാരൻ സൈമൺ (56) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ...
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും,ഗുരുതരപരിക്കേറ്റു.
ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും ഗുരുതര പരിക്കേറ്റു. വഡാക്കാഞ്ചേരിയിൽ റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. മഞ്ചേരി വീട്ടിൽ മോഹനൻ(61), മകൻ ജിതിൻ(30) എന്നിവർ വരവൂർ സ്വദേശികളാണ്.
ഇന്നലെ രാത്രി ഒമ്പതോടെ...