തൃശ്ശൂരിൽ ആര് ജയിച്ചാലും‘വൈദ്യുതി മുതലാളി’. അഞ്ചുവിളക്കിന്റെ ചരിത്രം!

തൃശ്ശൂരിൽ സൈമൺ ഫ്രാൻസിസ് എന്ന പട്ടാള ഡോക്ടർ തന്നെ കാണാൻ എത്തുന്ന രോഗികൾക്ക് വഴികാട്ടാൻ ഒരു നൂറ്റാണ്ടു മുന്നേ 5തലയുള്ള വഴി വിളക്ക് സ്ഥാപിച്ചു. ഈ വിളക്കിൽ വൈദ്യുത ദീപം എന്ന ചിന്ത...
thrissur arrested

ചീയാരത്ത് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കൊ ലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവ പര്യന്തം തടവും ,അഞ്ചു...

തൃശ്ശൂർ ചീയാരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ കൊ ലപ്പെടുത്തിയ കേസിൽ വടക്കേക്കാട് സ്വദേശിയായ നിധീഷിന് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ കോടതി, ജീവ പര്യന്തം തടവും ,അഞ്ചു ലക്ഷം രൂപ പിഴയും...
election-news_kerala

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിന്റെ പരസ്യ പ്പോര്…

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തൃശ്ശൂരിൽ കോൺഗ്രസിൽ പരസ്യപോര്. പലവിധ പ്രലോഭനങ്ങൾക്കും വഴങ്ങിയാണ് ഡി സി സി പ്രസിഡൻറ് എം. പി. വിൻസന്റ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന ആരോപണവുമായി മുതിർന്നനേതാവും മുൻ മന്ത്രിയുമായ കെ....
thrissur-containment-covid-zone

നവംബര്‍ 23 , 2020 കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ

നവംബര്‍ 23 , 2020 കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകൾ - പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്, ചാവക്കാട് മുനിസിപ്പാലിറ്റി, 19-ാം ഡിവിഷന്‍. പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍ :...

തൃശൂർ പുതുക്കാട്, വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ ത...

വ്യാജ സിം ഉപയോഗിച്ച് തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വർച്വൽ സിം ഉപയോഗിച്ചാണ് ഈ വൻ ഡിജിറ്റൽ തട്ടിപ്പ് നടന്നത്. സംഭവത്തിൽ...

മണ്ണൂത്തിയിൽ വെച്ച്, ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 20 കിലോ ക ഞ്ചാവ് പിടികൂടി

തൃശൂർ ജില്ലയിലെ മണ്ണൂത്തിയിൽ വെച്ച് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ക ഞ്ചാവ് പിടികൂടി. സംഭവത്തിൽ 2പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷുഹൈൽ, മാളസ്വദേശി ഷാജി, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്...
election-news_kerala

പരിസ്ഥിതിസൗഹാര്‍ദ്ദ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാൻ നിർദ്ദേശം. കണ്ടാല്‍ തുണി പോലെ തോന്നുമെങ്കിലും പ്ലാസ്റ്റിക്...

ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യ ങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിട ത്തോളം...
rain-yellow-alert_thrissur

2020 നവംബർ 24 മുതൽ 27 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന്...

2020 നവംബർ 24 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ: ഉച്ചക്ക് 2 മണി മുതൽ രാത്രി 10...
interview thrissur employment

ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നവംബർ 27ന്.

തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇന്റർവ്യൂ നവംബർ 27ന് . രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂംനമ്പർ 34(താഴത്തെ നില)ൽ...

ഹിന്ദി-ഡിപ്ലോമ ഇന്‍ – എലിമെന്ററി, എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍പ്രൈമറി സ്‌ക്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷക്ഷണിച്ചു. അൻപത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍...

സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കളക്ടര്‍ എസ്.ഷാനവാസ് ചിഹ്നങ്ങള്‍ അനുവദിച്ചു

തൃശൂർ ജില്ലാ പഞ്ചായത്ത് സ്വതന്ത്രര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കളക്ടര്‍ എസ്.ഷാനവാസ് ചിഹ്നങ്ങള്‍ അനുവദിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍...
application-apply

ഡിഗ്രി കോഴ്സിലേക്ക് പ്രവേശനം. അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂർ അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി...
error: Content is protected !!