കേച്ചേരിയിൽ കള്ളവോട്ട് ചെയ്തെന്ന് പരാതി..
കേച്ചേരി: ചിറനെല്ലൂർ സെയ്‌ന്റ് ജോസഫ് എൽ.പി. സ്‌കൂളിലെ 37-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് പരാതി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. ചൂണ്ടൽ മണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി....
കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട്...
സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്താനെത്തിയ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു..
സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്താനെത്തിയ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. ആറന്മുളയിലും കോട്ടയത്തുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ്. മര്‍സില്‍നാസ്...
കള്ള വോട്ടു ചെയ്തയാള്‍ പിടിയില്‍.
കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ള വോട്ടു ചെയ്തയാള്‍ പിടിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.
തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്.
തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്. ആദ്യത്തെ ഒരു മണിക്കൂറിൽ ജില്ലയിൽ പോളിംഗ് ശതമാനം 8.44 ശതമാനമാണ്. ഏറ്റവും ഉയർന്ന പോളിംഗ് ചേലക്കരയിലാണ്. ഏറ്റവും കുറവ് ഒല്ലൂരിലുമാണ്.നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പോളിംഗ് ശതമാനം. ചേലക്കര –...
സംസ്ഥാനത്ത് വോട്ടടെപ്പ് തുടങ്ങി…
സംസ്ഥാനത്ത് വോട്ടടെപ്പ് തുടങ്ങി. കൊറോണയുടെ പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. വൈകിട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു...
കേരളത്തില്‍ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം...
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…നാളെ വോട്ടെടുപ്പ്
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു തൃശൂര്‍ ജില്ല പൂര്‍ണ സജ്‌ജമെന്നു കലക്‌ടര്‍ എസ്. ഷാനവാസ്. ജില്ലയിലെ വോട്ടര്‍മാര്‍ക്ക് ചൊവ്വാഴ്‌ച ബൂത്തുകളിലെത്തി സുഗമമായി വോട്ടു ചെയ്യാം. വോട്ടിങ് യന്ത്രങ്ങള്‍ കമ്മിഷനിങ് പൂര്‍ത്തിയാക്കി വിതരണത്തിന് സജ്‌ജമായി. എല്ലാ...
പ്രശസ്ത സിനാമ നടനും നാടക രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു…
പ്രശസ്ത സിനാമ നടനും നാടക രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന്...
കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം...
കുതിരാനിൽ വാഹന അപകടം…
കുതിരാൻ ഇറക്കത്തിൽ പൊള്ളാച്ചിയിലേക്ക് പോകുന്ന കാർ തൃശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ചെറിയ പരിക്ക് സംഭവസ്ഥലത്ത് ഹൈവേ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.
കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം...





