All Kerala NewsGovt NewsLatest infoLatest NewsPoliticsകള്ള വോട്ടു ചെയ്തയാള്‍ പിടിയില്‍. 2021-04-06ShareFacebookTwitterLinkedinTelegramWhatsApp കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ള വോട്ടു ചെയ്തയാള്‍ പിടിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.