ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ച് അപകടം…..
വഴുക്കുംപാറ. ഇന്ന് രാവിലെ ദേശീയ പാതയിൽ വഴുക്കുംപാറ ജങ്ഷനു സമീപം നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലേക്ക് പോവുകയായിരു ന്ന ചരക്കുലോറി ടയർ ചെക്കു ചെയ്യാൻ നിർത്തിയതായിരുന്നു. അപകടത്തിൽ...
റെയിൽവേ സ്റ്റേഷനിൽ രോഗിയായ യുവാവിന് ക്രൂരമർദനം.
തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ രോഗിയായ യുവാവിന് ക്രൂരമർദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവിൽ മൂസയുടെ മകൻ ഷമീറിനാണ് പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം. ചികിത്സയ്ക്കായി തിരുവനന്തപുരത്തേ ക്കു പോകാൻ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു ഷമീർ....
പട്ടിക്കാട് വാഹന അപകടം… യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു…
ഇന്നലെ രാത്രി പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിന് മുന്നിൽ റോഡ് പൊളിഞ്ഞ ഭാഗത്താണ് ബൈക്കിൽ ലോറി ഇടിച്ചത് .യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലെ ശോചനീയ അവസ്ഥകാരണം അപകടങ്ങൾ വർദ്ധിച്ച് വരുമ്പോൾ ജനപ്രതിനിധികളും NH...
കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍...
തൃശൂർ ചിറക്കോട് നിന്ന്ഒരു ലക്ഷം രൂപ വിലവരുന്ന 40 ചന്ദന മരങ്ങൾ പിടികൂടി…
തൃശൂർ ചിറക്കോട് നിന്ന് 40 ചന്ദന മരങ്ങൾ പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. തൃശൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്...
ഡി.ഐ.ജിയോട് കൊടി സുനിയുടെ വെളിപ്പെടുത്തല്‍. ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ അഞ്ച് കോടിയുടെ ക്വട്ടേഷന്‍…
തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് കൊലപ്പെടുത്താന്‍ രണ്ട് സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടി. പി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ വെളിപ്പെടുത്തല്‍. താന്‍ ഇതറിഞ്ഞതിനാല്‍ ക്വട്ടേഷന്‍ നടന്നില്ല. ജയില്‍...
സംസ്ഥാനത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത… ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു…
സംസ്ഥാനത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം നഗരത്തില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,...
രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണമെന്ന് സുരേഷ് ഗോപി..
സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ വിശദീകരണം. രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണമെന്ന് സുരേഷ് ഗോപി എം.പി. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും എം.പി. ഒന്നുകിൽ സല്യൂട്ട് സമ്പ്രദായം വേണ്ടെന്നു വയ്ക്കണം, സല്യൂട്ട്...
എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി
ഒല്ലൂർ SI യെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി ക്കെതിരെ ഡി ജി പി ക്ക്, കെ. എസ്. യു. പരാതി നൽകി.സല്യൂട്ട്അടിപ്പിച്ചത് ഒല്ലൂർ എസ് ഐ യെ അപമാനിക്കാൻ...
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ...
ശക്തൻ മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയുമായി സുരേഷ് ഗോപി..
തൃശൂർ ശക്തൻ മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് സുരേഷ് ഗോപി എം.പി. കോർപ്പറേഷൻ മേയർ എം കെ വർഗീസിന്‍റെ ചേംബറിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ്...
മരം വീണ് വക്കാല സ്വദേശി മരിച്ചു…
മംഗലം ഡാം പന്നികുളമ്പിൽ മരം വീണ് വക്കാല സ്വദേശി ഖനി മരിച്ചു. ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് അപകടം നടന്നത്. മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണാണ് മരിച്ചത്.







