പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു…

കഴിമ്പ്രത്ത് കുടുംബവഴക്കിനെ തുടർന്ന് പിതാവിനെ മകൻ കുത്തിപ്പരി ക്കേൽപ്പിച്ചു. കുറുപ്പത്ത് അർജുനനാണ് കുത്തേറ്റത്. മകൻ അജിത്തിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. അർജ്ജുനനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു…

തളിക്കുളം: നാട്ടിക ട്രിക്കോട്ട് മില്ലിന് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം സെൻ്ററിലെ ഓട്ടോ ഡ്രൈവർ തളിക്കുളം നമ്പിക്കടവിന് തെക്ക് പുരാടാൻ വിജയൻ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 യോടെയാണ്...

ഭാര്യയെ നിലവിളക്ക് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ…

പാവറട്ടി: ഭാര്യയെ നിലവിളക്ക് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം തമ്പാൻകടവ് ചക്കിവീട്ടിൽ സുധീറിനെ (40) യാണ് പാവറട്ടി എസ്.ഐ. പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ...

കുതിരാൻ: തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു.

കുതിരാൻ:  തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു. പൊളിഞ്ഞ ഭാഗങ്ങളും പരിസരങ്ങളും ഇളക്കിമാറ്റി മുകളിൽ കോൺക്രീറ്റിട്ടു. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നിരുന്നത്. പാലം നിർമാണത്തിലിത് സ്വാഭാവികമാണെന്നും കൃത്യമായ അറ്റകുറ്റപ്പണി മേഖലയിൽ നടക്കുന്നുണ്ടെന്നും...

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം…

നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15...

തൃപ്രയാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു..

തൃപ്രയാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൊല്ലം ഏരൂര്‍ വിമലാ മന്ദിരത്തില്‍ ബിജുവിന്റെ മകന്‍ 23-കാരനായ അഭിറാമാണ് മരിച്ചത്. പെരിങ്ങോട്ടുകര സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയാണ്. ശനിയാഴ്ച...

കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം...

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു..

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍...

ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്‌സിൻ…

ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്‌സിൻ. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പ്രതിരോധ വാക്‌സിൻ നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും (ന്യുമോകോക്കൽ കോൺജുഗേറ്റ് ) വാക്‌സിൻ ലഭ്യമാകും.

ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകർന്നു തുടങ്ങി…

കുതിരാൻ: ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകർന്നു തുടങ്ങി. പാലം വാർക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള ഇരുമ്പുകമ്പികൾ വരെ പുറത്തുവന്ന നിലയിലാണ്. പീച്ചി റിസർവോയറിന് മുകളിൽ നിർമിച്ചിട്ടുള്ള പാലത്തിലാണ് പലയിടത്തും കോൺക്രീറ്റ് ഇളകിത്തുടങ്ങിയത്. തുരങ്കം തുറന്ന്...

ഇത് വരെയും വാക്സിൻ എടുത്തില്ലേ…

18 വയസ്സിന് മുകളിൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർക്ക് ഇന്ന് (18.9.2021) ശനിയാഴ്ച എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ. ഓൺലൈനായോ അടുത്തുള്ള സർക്കാർ കേന്ദ്രങ്ങൾ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം...