അതി മാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ.
അതി മാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ. പഴഞ്ഞി കോട്ടോൽ തായംകുളം വീട്ടിൽ ജാഫർ (25) കരിക്കാട് കരുമത്തിൽ സുധീഷ് (22) ചങ്ങരംകുളം ആലംകോട് വലിയകത്ത് മുഹമ്മദ് അജ്മൽ((31)...
ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം…
തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രില്‍ 06, 10 തീയതികളില്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും.ഭാഗികമായി റദ്ദാക്കിയവ-1. 2022 ഏപ്രില്‍ 5,9...
രണ്ടു വർഷത്തിനു ശേഷം തൃശ്ശൂർ പൂരം.. പൂരത്തിന്റെ ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിനും...
തൃശൂർ. രണ്ടു വർഷത്തിനു ശേഷം തൃശ്ശൂർ പൂരം.. പൂരത്തിന്റെ ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിനും ദേവസ്വങ്ങൾക്കും സർക്കാർ നിർദേശം നൽകി.മേയ് 10നാണ് പൂരം. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്...
തൃശൂർ മേയർ സഞ്ചരിച്ച കാർ പ്രതിഷേധക്കാർക്കിടയിലേക്ക് ഓടിച്ചു കയറ്റി; കാർ കയറി വനിതാ...
തൃശൂർ∙ തൃശൂർ കോർപറേഷൻ പരിധിയിൽ വിതരണം ചെയ്യുന്നത് മലിനജലം ആണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ കോലത്തിൽ വെള്ളമൊഴിക്കുന്ന സമര പരിപാടിയുമായിട്ടാണ് കോൺഗ്രസ് കൗൺസിലർമാർ...
മധ്യവേനലവധി മേയ് 31 വരെ..
സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളു കൾക്ക് ഈ മാസം 3 മുതൽ മേയ് 31 വരെയാണ് അവധിക്കാലം പുനഃക്രമീകരിച്ചിരിക്കുന്നത്.
കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
ചാവക്കാട്: കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കറുകമാട് പള്ളിക്ക് വടക്ക് വശം പരേതനായ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഷെമീർ(42)ണ് മരിച്ചത്.ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു....
കനാൽ പാലം പൊളിച്ച് പുതുതായി നിർമ്മിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് 05-04-2022...
ചേർപ്പ് - തൃപ്രയാർ റോഡിൽ നിലവിലുള്ള ചിറയ്ക്കൽ ഹെർബെർട്ട് കനാൽ പാലം പൊളിച്ച് പുതുതായി നിർമ്മിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് 05-04-2022 മുതൽ നിരോധിച്ചിരിക്കുന്നു. ചെറിയ വാഹനങ്ങൾക്ക് ഹെർബെർട്ട് കനാൽ...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന്...
കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം….
കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. ഈയടുത്ത് ഗതാഗതത്തിനായി തുറന്നു കൊടുത്ത രണ്ടാം തുരങ്കത്തിലാണ് സംഭവം. ടിപ്പറിന്റെ ബക്കറ്റിടിച്ച് ഇലക്‌ട്രിക് എക്‌സ്‌ഹോസ്റ്റ് ഫാനുകളിലേക്കും ലൈറ്റുകളിലേക്കുമുള്ള ഇലക്‌ട്രിക്...
1.5 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ…
വാടാനപ്പള്ളി: അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന 7 കിലോഗ്രാം ഹാഷിഷ് ഓയിലുമായി 2 പേരെ വാടാനപ്പള്ളിയിൽ നിന്നും രണ്ട് പേർ പിടിയിൽ. മാള പഴൂക്കര കുന്നുമേൽ വീട്ടിൽ സുജിത്...
എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു…
തൃശൂർ: എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് എടമുട്ടത്ത് വെച്ച് കൂട്ടിയിടിച്ചത്.അപകടം നടന്ന ഉടനെ കാറിന്റെ മുന്‍വശത്ത്...
കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11,...







