ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ…
വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മാള സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ സുജിത് ലാൽ, കാട്ടുപറമ്പിൽ സുമേഷ്, എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. വിഷു ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട്...
കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14,...
വില്പനയ്ക്കായി കൊണ്ടുവന്ന 2 കിലോയിലധികം കഞ്ചാവ് പിടികൂടി..
തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് നേരിട്ടുവാങ്ങി തൃശ്ശൂർ മേഖലയിൽ വില്പന നടത്തി വന്നിരുന്ന തമിഴ്നാട്, അരിയല്ലൂർ ,തേനൂർ സ്വദേശിയായ അന്തോണി സ്വാമിയെ (48) യാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ...
ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പുത്ര സ്വദേശി മരിച്ചു…
ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പൂത്ര ഇമ്മട്ടിപ്പറമ്പ് മാരാത്ത് വീട്ടിൽ ചക്കിപ്പെണ്ണ് (72) മരിച്ചു. ദേശീയപാതയുടെ മറുവശത്തേക്ക് കടക്കുകയായിരുന്ന ചക്കിപ്പെണ്ണിനെ എയർ പോട്ടിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വന്ന്...
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ...
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയായ കുറുമ്പിലാവ് ദേശത്ത് കറുപ്പം വീട്ടിൽ നിസാർ (26) എന്നയാളെയാണ് നെടുപുഴ പോലീസ്...
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി…
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000...
ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം.
ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ കുതിരക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 7.30 ഓടെയാണ് കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് വെച്ചായിരുന്നു അപകടം തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് ഇന്ന്...
മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നപേരിൽ നടക്കുന്ന തട്ടിപ്പുകൾ…
മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്ന പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്. മൾട്ടിലെവൽ മാർക്കറ്റിങ്ങ് , ചെയിൻ മാർക്കറ്റിങ്ങ്, പിരമിഡ് സ്ട്രക്ചർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത്തരം...
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി...
തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത്...
ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച് കുതിരക്കും കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു..
തൃശ്ശൂര്‍: ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച് കുതിരക്കും കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്നു കാര്‍. പൂന്തിരുത്തി ഭാഗത്തേക്ക് കാര്‍...
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
കേച്ചേരി: തലക്കോട്ടുക്കരയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ മിനി ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു അപകടം. തലക്കോട്ടുക്കര തെക്കെക്കര പരേതനായ ദേവസ്സിയുടെ...
സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ...





