കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9,...
kanjavu arrest thrissur kerala

മാമാ ബസാറിൽ വൻ കഞ്ചാവ് വേട്ട…

ചാവക്കാട്: മാമാ ബസാറിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.അഞ്ചങ്ങാടി പുത്തൻ പുരയ്ക്കൽ വീട്ടിൽ റഫീക്ക് (30) സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട മാട്ടുമ്മൽ പുത്തൻപുരയിൽ...

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ...

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്.വൈകുന്നേരം സമ്മേളന വേദിയിൽ...
thrissur arrested

വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് അച്ഛനെയും അമ്മയെയും റോഡിൽ വെട്ടിക്കൊലപ്പെടുത്തി…

തൃശൂർ: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് അച്ഛനെയും അമ്മയെയും റോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കാരണം. അമ്മയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായി.അച്ഛന്...

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണ മാലയും ,പണവും , എ.ടി.എം. കാർഡും മൊബൈലും...

കഴിഞ്ഞ നവംബർ 26 ന് രാത്രിയിൽ ചിയ്യാരം ആലും വെട്ടുവഴിയിൽ വെച്ച് മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാര്യാട്ടുകര സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.കാറിൽ കയറ്റി കൊണ്ടുപോയി അന്തിക്കാട് കോൾപ്പാടത്ത് വെച്ച് ക്രൂരമായി...
thrissur_pooram_snow_view

ആശങ്കയില്ലാതെ ഇത്തവണ തൃശൂർ പൂരം ആഘോഷിക്കുമെന്ന് സുരേഷ്ഗോപി..

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി തൃശൂരിൽ. തൃശൂരിൽ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു.കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയാണ് പരിപാടി തുടങ്ങിയത്....

ശക്തമായ മഴ തുടരാൻ സാധ്യത.. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും, ഇടിമിന്നലിനും...
Covid-Update-Snow-View

കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12,...

യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു…

യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് ന​ഗരത്തിന് ചുറ്റുമുള്ള...
Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു.

തിരുവനന്തപുരം. സംസ്ഥാനത്ത് ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി നടപടി ഉണ്ടാവില്ല.ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഇനിയില്ല. രണ്ട്...

വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന് കേരളം..കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്..

കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന തടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം...
Thrissur_vartha_district_news_malayalam_private_bus

നാളെ പ്രൈവറ്റ് ബസ് സമരം…

നാളെ പ്രൈവറ്റ് ബസ് സമരം. പന്നിയങ്കര ടോൾപ്ലാസയിൽ അമിതതുക നൽകാനാവില്ല എന്ന ആവശ്യവുമായിട്ടാണ് സമരം. തൃശൂർ - പാലക്കാട്, തൃശൂർ - ഗോവിന്ദാപുരം എന്നീ റൂട്ടുകളിൽ നാളെ ബസ് സമരം. ടോൾ നിരക്ക്...