ഓട്ടോഡ്രൈവർമാർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല കുന്നംകുളത്ത് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം.
കുന്നംകുളം: ഒരുമണിക്കൂറോളം നെഞ്ചുവേദനയെ തുടർന്ന് പിടഞ്ഞ കുന്നംകുളം കോമള ബേക്കറിയിലെ ക്യാഷ്യർ കൊയിലാണ്ടി സ്വദേശി ആറ്റുപുറത്ത് വീട്ടിൽ രമേശ് (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പഴയ ബസ്സ്റ്റാൻഡിന് മുൻപിൽ ഇന്നലെ രാത്രി...
ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ, ഇനി കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം,...
ന്യൂഡൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന...
വെസ്റ്റ് നെയിൽ ഫീവർ ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ്...
പട്ടിക്കാട് . പാണഞ്ചേരി പഞ്ചായത്തിലെ കാളക്കുന്നിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ വർക്കി മകൻ ജോബി (47) ആണ് മരിച്ചത്. പാണഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നെയിൽ ഫീവർ രോഗം ആദ്യം സ്ഥിരീകരിച്ചത് ജോബിക്കായിരുന്നു. ഒരു മാസത്തോളമായി...
എം ഡി എം എ യുമായി ഇരിഞ്ഞാലക്കുടയിൽ 19കാരൻ പിടിയിൽ
മാരക ലഹരി മരുന്ന് ഗണത്തിൽപെട്ട എം ഡി എം എ യുമായി ഇരിഞ്ഞാലക്കുടയിൽ 19കാരൻ പിടിയിലായി. ഇരിഞ്ഞാലക്കുട DYSP ബാബു കെ തോമസിന്റെയും SP സുധീരനെയും നേതൃത്വത്തിലുള്ള സംഘമാണ് കരൂപ്പടന്ന സ്വദേശിയായ '...
വടക്കഞ്ചേരി പന്നിയങ്കര ടോൾപ്ലാസ്സയിലെ അമിത ടോൾ പിരിവ് അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്…
വടക്കഞ്ചേരി പന്നിയങ്കര ടോൾപ്ലാസ്സയിലെ അമിത ടോൾ പിരിവ് അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയുടെ പണികൾ പൂർത്തീകരിക്കുന്നതിന് മുമ്പ് ടോൾ നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്.മാർച്ച് 9 ന് ടോൾപിരിവ് ആരംഭിച്ച...
സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ്...
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം..
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നാളെയും മറ്റന്നാളും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള തീരത്ത് നിന്ന് തിങ്കളാഴ്ച വരെ മല്‍സ്യബന്ധനത്തിന് പോകാന്‍...
ദേശീയപാത മണ്ണുത്തി വെട്ടിക്കലിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
ദേശീയപാത മണ്ണുത്തി വെട്ടിക്കലിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാളത്തോട് സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്.
ഷിഗെല്ല രോഗം സ്ഥിരീകരിച്ച തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന…
ഷിഗെല്ല രോഗം സ്ഥിരീകരിച്ച
തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. മൂന്ന് കടകൾക്ക് നിർദേശങ്ങളും നൽകി. ശുചിത്വമില്ലായ്മ കണ്ടെത്തിയ ഒരു ബേക്കറി അടപ്പിച്ചു. എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്ക്...
വിദ്യാർത്ഥി മുങ്ങി മരിച്ചു..
വലപ്പാട് എടമുട്ടം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചിയാരം കിഴക്കെപ്പാട്ട് വീട്ടിൽ അഭിഷേക് (17) ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്. എടമുട്ടത്ത് അമ്മാവൻറെ വീട്ടിലേക്ക് വന്നതായിരുന്നു അഭിഷേക്. കുളത്തിൽ...
കേച്ചേരി നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം..
കേച്ചേരി: മഴുവഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ബസിലിടിച്ച് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരു.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ,...








