സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്.എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ...
ബസ് സ്റ്റാൻഡിലേക്ക് കയറാതെ യാത്രക്കാരെ വഴിയിലിറക്കിയ ബസിനെതിരെ കേസെടുത്തു
കുന്നംകുളം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ബസ്‌സിലെ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ കേസും തുടർ നടപടികളും. ആധുനിക രീതിയില്‍ വന്‍തുക മുടക്കി പണിക്കഴിപ്പിച്ച കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍, ബസുകൾ പ്രവേശിച്ച് യാത്രക്കാരെ കയറ്റണമെന്നാണ്...
പാവറട്ടി മുല്ലശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുവാൻ ശ്രമിച്ച യുവാവ് പിടിയിൽ.
പാവറട്ടി മുല്ലശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുവാൻ ശ്രമിച്ച യുവാവ് പിടിയിൽ. പറമ്പന്തള്ളി അരിക്കരവീട്ടിൽ ശ്രീജിത് (37) നെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മുല്ലശ്ശേരി പറമ്പന്തള്ളി നടയിലെ...
നാഷണൽ ഗെയിംസിൽ റസ്സിംഗിൽ സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാന താരമായിരിക്കുകയാണ് കണ്ണാറ സ്വദേശി അഖിൽ….
ഡൽഹിയിൽ വെച്ച് നടന്ന ഫെഡറേഷൻ നാഷണൽ ഗെയിംസിൽ റസ്സിംഗിൽ സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാന താരമായിരിക്കുകയാണ് കണ്ണാറ വീണ്ടശ്ശേരി സ്വദേശി അഖിൽ അജി. സീനിയർ (60 കിലോഗ്രാം വിഭാഗത്തിലാണ് അഖിൽ ഗോൾഡ് മെഡൽ...
വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10...
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവിനാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്....
യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..
പഴഞ്ഞി: അരുവായി സ്വദേശിയായ ചോഴിക്കുന്നത്ത് വീട്ടിൽ സജിത്ത് (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ സതീശന്റെ മകനാണ്. മാതാവ്: സിന്ധു. സഹോദരൻ: സന്ദീപ്.
കാൽനട യാത്രക്കാരെ ഓട്ടോയിടിച്ചു.. മൂന്ന് പേർക്ക് പരിക്ക്..
മുടിക്കോട്: ചാത്തംകുളത്ത് കാൽനട യാത്രക്കാരായ രണ്ടുപേരെ ഓട്ടോയിടിച്ചു അപകടത്തിൽ കാരയിൽ വീട്ടിൽ ലതിക, കൊച്ചുമകൾ ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ വഴുക്കും പാറ സ്വദേശിക്കും പരിക്ക്. ലതികക്കും ഓട്ടോ ഡ്രൈവർക്കും തലയ്ക്കാണ്...
ചാവക്കാട് ബ്ലാങ്ങാട് ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു..
ചാവക്കാട് ബ്ലാങ്ങാട് ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു. ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് മുന്‍വശമുള്ള ബി.ബി.എല്‍.പി സ്‌കൂളിന്റെ ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.
മിനി ലോറി ഇടിച്ച് വൃദ്ധ മരിച്ചു..
പട്ടിക്കാട്: മുടിക്കോട് സെൻററിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ഇമ്മട്ടിപറമ്പ് ചൂണ്ടയിൽ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്.ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ...
പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന് ശേഷം അറസ്റ്റിൽ..
ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്.തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ...
കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് എടുക്കാനുള്ള സംവിധാനം...
കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.426 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്....
ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്…
ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ്...









