നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്…

വടക്കാഞ്ചേരി പുളിഞ്ചോടിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്. പുളിഞ്ചോട് സ്വദേശി കാരിയങ്ങൽ വീട്ടിൽ സുഹറ, കൊച്ചുമകൾ ഷിയാ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.

ദമ്മാമിലെ തൃശൂരുകാരുടെ കൂട്ടായ്മയായ നാട്ടുകൂട്ടം പൊൻ പുലരി കുടുംബ സംഗമവും കലാ സാംസ്കാരിക പരിപാടികളും...

ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ കലാ സാംസ്കാരിക ജീവ കാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച തൃശൂരുകാരുടെ കൂട്ടായ്മയായ നാട്ടു നാട്ടുകൂട്ടം പൊൻ പുലരി എന്ന പേരിൽ കുടുംബ സംഗമവും കലാ...

ദേശീയപാത നീലിപ്പാറയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു..

ദേശീയപാത നീലിപ്പാറയിൽ രാത്രി ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. റോഡ് സൈഡിൽ കിടന്ന റോഡ് നിർമ്മാണ സാമഗ്രിയിൽ ഇടിച്ചതിന് ശേഷമാണ് മറിഞ്ഞത് ഡ്രൈവർക്ക് ചെറിയ പരിക്ക് ഉണ്ട്....

തൃപ്രയാറിൽ അച്ഛൻ മകനെ വെട്ടിപരിക്കേൽപ്പിച്ചു…

തൃപ്രയാർ സ്വദേശി ചെമ്പിപ്പറമ്പിൽ ശരത്തിനെയാണ് അച്ഛൻ രവി വെട്ടിപരിക്കേൽപ്പിച്ചത്. പരിക്കേറ്റ ശരത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..

റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു…

തൃശ്ശൂർ വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു. മംഗലം സ്വദേശിനി പാലയൂര്‍ വീട്ടില്‍ ത്രേസ്യാമ്മ (66) ആണ് മരിച്ചത്.

കിഴുപ്പിള്ളിക്കരയിൽ മുത്തശ്ശിയും ഏഴു വയസുകാരനും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ..

അന്തിക്കാട്: കിഴുപ്പിള്ളിക്കരയിൽ മുത്തശ്ശിയും ഏഴു വയസുകാരനും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ. കിഴുപ്പിള്ളിക്കര പണിക്കശ്ശേരി അജയൻ ഭാര്യ അംബികയും (55) കൊച്ചു മകൻ ആദിഷ്ദേവ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് വാടകക്ക് താമസിക്കുന്ന വീട്ടുവളപ്പിലെ...

ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ..

ചാവക്കാട്∙ ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കടപ്പുറം മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിലെ നൂറുകണക്കിന് മത്സ്യബന്ധന യാനങ്ങൾ തീരമണയാനുള്ള തയാറെടുപ്പിലാണ്. ഇന്ന് വൈകിട്ടോടെ കൂടുതൽ ബോട്ടുകൾ കരയ്ക്ക് കയറ്റും. 52...

വിദ്യാലയങ്ങൾക്ക് സമീപത്തുള്ള അനധികൃത പാർക്കിങ്ങ് ഒഴിവാക്കാൻ നിർദ്ദേശം…

വിദ്യാലയങ്ങൾക്ക് സമീപത്തുള്ള റോഡുകളിലെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം. രാവിലെ 8.30 മുതൽ 10.30 വരെയുംവൈകുന്നേരങ്ങളിലും പാർക്കിങ്ങ് ഒരു തരത്തിലും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ...
kanjavu arrest thrissur kerala

ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി 6 പേർ പിടിയിൽ…

ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി 6 പേർ പിടിയിൽ. കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21),ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), തിരുവനന്തപുരം കിളിമാനൂർ...

തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍...

തൃശൂര്‍: തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയില്‍. ഇന്ത്യയിലും വിദേശത്തും ശാഖകളുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ...
Thrissur_vartha_district_news_malayalam_private_bus

വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം ചൊവ്വാഴ്ച യോഗം ചേരും…

വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിന് വേണ്ടി സ്റ്റുഡന്‍സ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബസ്...
police-case-thrissur

ചാവക്കാട് ബസിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ…

ചാവക്കാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ബസിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച തമിഴ്നാട് പുതുക്കോട്ടെെ മനമെക്കുടി കാട്ടുമാവട്ടെയ് സ്വദേശി രാജേഷി (38)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.