എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും…
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ...
മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമത്തിനെതിരെ കേരളം ഒറ്റക്കട്ടായി പ്രതിഷേധിക്കണം എന്ന് മന്ത്രി കെ.രാജൻ..
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേ ക്കുള്ള യാത്രക്കിടയില്‍ വിമാനത്തിൽ വെച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമത്തിനെതിരെ കേരളം ഒറ്റക്കട്ടായി പ്രതിഷേധിക്കണം. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒരാൾക്കും എതിർപ്പില്ല. എന്നാൽ ഇത്തരം...
പനിബാധിച്ച് 7 വയസ്സുകാരൻ മരിച്ചു..
കുന്നംകുളം: പനി ബാധിച്ച് ചികിത്സയിലിരിക്കെ ഏഴുവയസുകാരൻ മരിച്ചു. അഞ്ഞൂർ പാലം തറയിൽ വീട്ടിൽ പ്രവീലിന്റെ മകൻ അനക് (7) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അമ്മ: സബിത.
പ്രധാനമന്ത്രി നരേന്ദ്രമോദി 21-ന് കേരളത്തിലെത്തും…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 21-ന് കേരളത്തിലെത്തും. വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടി തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം.
ശക്തൻ നഗറിൽ ആകാശപ്പാത നിർമ്മാണം രണ്ടാം ഘട്ടം: ഇന്ന് മുതൽ തൃശൂർ നഗരത്തിൽ ഗതാഗത...
ശക്തൻ നഗറിൽ തൃശൂർ കോർപ്പറേഷൻ നിർമ്മിക്കുന്ന ആകാശ നടപ്പാതയുടെ രണ്ടാം ഘട്ടം നിർമ്മാണം തിങ്കളാഴ്ച (ജൂൺ 13) മുതൽ ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്...
മുഖ്യമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി വീശി…
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് ചാടിയാണ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു..
തൃശ്ശൂർ വാൽപ്പാറ ഷോളയൂർ പുഴയിൽ ഒഴുക്കിൽപെട്ട് തലശ്ശേരി സ്വദേശി മുഹമ്മദ് മൻസൂർ (38) ആണ് മരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ..
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വ്യാജസിദ്ധനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് ദുബായ്പടി തറയില്‍ വീട്ടില്‍ ഹൈദറിനെ(58)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വൻ പാൻ മസാല വേട്ട…
തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വൻ പാൻ മസാല വേട്ട. രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ കാറിൽ കടത്തുകയായിരുന്ന( ഇരുപത്തി അയ്യായിരം) പാക്കറ്റ്...
ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽ പകച്ചു നിൽക്കുകയാണ് അതിരപ്പിള്ളി..
തിരപ്പിള്ളി ∙ ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽപ്പെടുന്ന പകച്ചു നിൽക്കുകയാണ് അതിരപ്പിള്ളി. പതിറ്റാണ്ടുകളായി ജനം കാടിനോടു ചേർന്നിണങ്ങി ജീവിക്കുന്ന അതിരപ്പിള്ളിയിൽ ബഫർസോണിനു പുറത്ത് ഒറ്റ വീടുപോലും ഉണ്ടാകാൻ വഴിയില്ല.1 മുതൽ 13 വരെയുള്ള...
177 വീടുകളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന: റേഷൻകാർഡുകൾ പിടിച്ചെടുത്തു.
ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ സ്പെഷ്യൽ സ്ക്വാഡ് 177 വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റിയതായി...
തെരുവ് നായയുടെ അക്രമണത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു…
ചാവക്കാട് തിരുവത്രയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഇ.എം.എസ് നഗറില്‍ പേള മൊയ്തു മകന്‍ നിസാബിനാണ് പരിക്കേറ്റത്.




