മറിമായത്തിലൂടെ സുപരിചിതനായ താരം വി.പി ഖാലിദ് അന്തരിച്ചു…

മറിമായത്തിലൂടെ സുപരിചിതനായ താരം വി.പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയാ യിരുന്നു. ക്യാമറാമാൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവരുടെ...
kanjavu arrest thrissur kerala

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു..

തളിക്കുളത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് സ്വദേശി അരവശേരി സുഹൈൽ ആണ് പിടിയിലായത്.
Thrissur_vartha_district_news_nic_malayalam_palakkad_fire

പാചകവാതക സിലിണ്ടർ ചോർന്ന് തീ പടർന്ന് അഞ്ചു പേർക്ക് പൊള്ളലേറ്റു.

വാടാനപ്പിള്ളി : പാചകവാതക സിലിണ്ടർ ചോർന്ന് തീ പടർന്ന് അഞ്ചു പേർക്ക് പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിൽ തറയിൽ മനീഷ് (25), തറയിൽ മഹേഷ് (17),  തറയിൽ ശ്രീലത (48), തറയിൽ വള്ളിയമ്മ,...

സംസ്ഥാന റവന്യൂ കലോല്‍സവം നാളെ ജൂണ്‍ 24, 25, 26 തീയതികളില്‍ തൃശൂരില്‍..

കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് സാംസ്‌ക്കാരിക നഗരിയായ തൃശൂര്‍ ആതിഥ്യമരുളുകയാണ്. ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തൃശൂര്‍ നഗരത്തിലെ നാലു പ്രധാന വേദികളിലായി നടക്കുന്ന സംസ്ഥാന റവന്യൂ കലാമേള...
announcement-vehcle-mic-road

റോഡിലെ മത്സരയോട്ടം അല്ലെങ്കിൽ മറ്റുള്ളവർക്ക് അപകടകരം ആവുന്ന രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തു...

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന...

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം.

അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയിരിക്കുകയാണ് സ്കൂൾ. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോക്സോ കേസിൽ അന്വേഷണം അതിവേഗം; പത്തു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് തൃശൂർ സിറ്റി പോലീസ്…

പതിനാറുകാരിയെ ലൈംഗിക പീഢനം നടത്തിയ കേസിൽ അതിവേഗ കുറ്റപത്രം. 2022 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം.പോക്സോ നിയമപ്രകാരം ടൌൺ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അതിജീവിതയായ പെൺകുട്ടി പട്ടികജാതിക്കാരിയാണെന്ന് മനസ്സിലായതിന്റെ...

ചാവക്കാട് മേഖലയിൽ മിന്നൽ ചുഴലി..

ചാവക്കാട് മേഖലയിൽ മിന്നൽ ചുഴലി. കടകൾക്ക് നാശനഷ്ടം. മണത്തല മേഖലയിലാണ് പുലർച്ചെ കനത്ത കാറ്റ് ആഞ്ഞു വീശിയടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചായക്കടകളിലെ ഉപകരണങ്ങളും കസേരകളുമടക്കം പറന്നു പോയി.

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട്  പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍  ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം....

ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം…

തൃശൂർ മാള പുത്തൻചിറയിൽ ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ അപകടത്തിൽ പെട്ട് പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പിറകോട്ട് തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ...

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്…

2021 ഫെബ്രുവരിയിൽ തൃശൂർ കോർപ്പറേഷന്റെ സ്മാർട്ട് & സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്വരാജ് റൌണ്ട്, ശക്തൻ നഗർ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച്, അതിന്റെ നിരീക്ഷണ സംവിധാനം...
kanjavu arrest thrissur kerala

അതിമാരക മയക്കുമരുന്ന് MDMA യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ.

പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് MDMA യുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ്...