rest in peacer dead death lady women

കക്കൂസ് ടാങ്കിൽ ശ്വാസം മുട്ടി സഹോദരൻമാർ മരിച്ചു…

തിരൂരിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഒരാളുടെ പണം (8000 ത്തോളം രൂപ) ക്ലോസറ്റിൽ നഷ്ടപ്പെട്ടു തുടർന്ന് എടുക്കാൻ കിട്ടാതായപ്പോൾ കുഴിയുടെ സ്ലാബ് മാറ്റി എടുക്കാൻ ശ്രമിച്ച ഒരാൾ വീഴുകയും തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ...

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു..

വടക്കാഞ്ചേരി പാര്‍ളിക്കാട് ബൈപ്പാസില്‍ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടം.

വൈദ്യുതി നിരക്ക് വർധന: ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക് തൃശൂർ കോർപ്പറേഷന്..

വൈദ്യുതി നിരക്ക് വർധനവിൽ ഇരുട്ടടിയായത് തൃശൂർ കോർപ്പറേഷന്. ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് കോർപ്പറേഷനാണ്. കഴിഞ്ഞ ദിവസം വരെ യൂണിറ്റിന് 6.05 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന കോർപ്പറേഷന് പുതുക്കിയ നിരക്ക് നിലവിൽ...

നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു..

പേരാമംഗലത്തിന് സമീപം മുണ്ടൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറുപിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മുണ്ടൂർ സ്വദേശി മേജോ എന്നയാൾക്ക് ആണ് പരിക്ക്. മുണ്ടൂർ പെട്രോൾ പമ്പ് ജംഗ്‌ഷനിൽ...

തൃശൂരിലേക്കുള്ള 2 ട്രെയിനുകൾ കൂടി ഓട്ടം പുനരാരംഭിക്കുന്നു..

തൃശൂർ: തൃശൂരിലേക്കുള്ള 2 ട്രെയിനുകൾ കൂടി ഓട്ടം പുനരാരംഭിക്കുന്നു. കോവിഡ് കാലത്തു നിലച്ച സർവീസുകളിൽ തൃശൂർ – ഗുരുവായൂർ പാസഞ്ചർ മാത്രമാണ് ഇനിയും പുനരാരംഭിക്കാനുള്ളത്.വൈകിട്ടു ഗുരുവായൂരിൽ നിന്നു തൃശൂരിലേക്കും തിരിച്ചുമുള്ള ഈ ട്രെയിൻ...

സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്..

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

വിദ്യാര്‍ത്ഥിയെ പുഴയില്‍ കാണാതായി..

ആറാട്ടുപുഴ പാലത്തിന് സമീപം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് തൊട്ടിപ്പാള്‍ സ്വദേശി ഗൗതം സുരേഷിനെ ആണ് കാണാതായി. 

തൃശൂർ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം മോഷ്ടാവ് പിടിയിൽ….

തൃശൂർ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ മോഷ്ടാവ് പോലീസിന്റെ ക്യാമറയിൽ കുടുങ്ങി. ഇന്ന് പുലർച്ചെയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് വെച്ചിരുന്ന ഭണ്ഡാരം എടുത്തുകൊണ്ടു പോയി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചത്.തൃശൂരിൽ...

വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന…

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6ശതമാനം വർധന. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല.അംഗൻവാടി, വൃദ്ധസദനം എൻഡോസൾഫാൻ...

വയോധികയുടെ മാല പൊട്ടിച്ച ശേഷം മോഷ്ടാവ് തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപിച്ചു.

ചൊവ്വന്നൂർ: അജ്ഞാതനായ മോഷ്ടാവ് വയോധികയുടെ മാല പൊട്ടിച്ചു. മോഷണത്തിനിടെ തള്ളിയിട്ട് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മന്തിട്ട അമ്പലത്തിനു സമീപം താമസിക്കുന്ന മഠത്തിൽമന മോഹനൻ ഭാര്യ 61 വയസ്സുള്ള സൂലജ യെയാണ് മാല പൊട്ടിച്ച...

ജില്ലയിലെ മലയോര മേഖലയിലെ 11 വില്ലേജുകളിൽ ജൂൺ 30ന് ഹർത്താൽ ആചരിക്കുമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി…

ജില്ലയിലെ മലയോര മേഖലയിലെ 11 വില്ലേജുകളിൽ ജൂൺ 30ന് ഹർത്താൽ ആചരിക്കുമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി . പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നുർക്കര, ആറ്റൂർ, മണലിത്തറ, വരന്തരപ്പിള്ളി, തെക്കുംകര, കരുമത്ര, മറ്റത്തൂർ എന്നീ...

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായവുമായി ഇന്ത്യ..

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഒരു സാങ്കേതികസഹായ സംഘത്തെ കാബൂളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 1,000 തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിലേക്ക് ടീമിനെ വിന്യസിച്ചതായി...