അനിശ്ചിതത്വത്തിൽ കിടക്കുന്ന അഴീക്കോട് മുനമ്പം പാലം : മന്ത്രി റിയാസിന് പ്രവാസികളുടെ കത്ത്..
അനിശ്ചിതത്വത്തിൽ കിടക്കുന്ന അഴീക്കോട് മുനമ്പം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് അഴീക്കോട് പ്രവാസി അസോസിയേഷൻ U A E (തൃശൂർ കൊടുങ്ങല്ലൂർ അഴിക്കോട് നിവാസികളായ പ്രവാസികളുടെ...
കോഴിയിറച്ചിയുടെ അമിതവിലയ്ക്കുള്ള പരിഹാരത്തിനും സംശുദ്ധമായ കോഴിയിറച്ചി വിതരണത്തിനുമായി കേരള ചിക്കന്‍..
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച്...
കടന്നൽ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്..
തിരുവില്വാമല മലേശമംഗലം പുനർജനി മലയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്. തിരുവില്വാമല മലവട്ടം സ്വദേശികളായ പാറു,മീനാക്ഷി, എന്നിവർക്കാണ് പരിക്കേറ്റത്.
അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനം നീക്കി.
അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനം നീക്കി. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി കബാലിയുടെ ആക്രമണം ഉണ്ടാക്കാത്തതിനാലാണ് നടപടി. നിയന്ത്രങ്ങളോടെ വന പാതയിലൂടെ സഞ്ചാരികളെ...
മിൽമ പാൽ വില വർധന പ്രാബല്യത്തിൽ..
മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന്...
ചെന്ത്രാപ്പിന്നിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവര്‍..
ചെന്ത്രാപ്പിന്നി സ്വദേശി പുത്തൂര് അനീഷിന്റെ മകള്‍ ഇഷാനി (രണ്ട്), പുത്തൂര് ഷണ്‍മുഖന്റെ ഭാര്യ സുഭാഷിണി (62), കൂളിമുട്ടം സ്വദേശി പുന്നിലത്ത് മുഹമ്മദ് ഇസ്മയില്‍ (35), കൂളിമുട്ടം ഉണ്ണിയംപാട്ട് ഷെഫീര്‍ (33),ഭാര്യ സൂലാഫ (37),...
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി...
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി...
കേരളത്തില്‍ മഴയ്ക്കു സാധ്യത..
ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്ന ആളിയാര്‍ ഡാം തുറക്കുമെന്നു മുന്നറിയിപ്പുണ്ട്.
കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പ രിക്ക്..
എടപ്പാൾ: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇ ടിച്ച് രണ്ട് പേർക്ക് പരിക്ക്. എടപ്പാൾ അണ്ണക്കംപാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25) ദിനിൽ (29) എന്നിവർക്കാണ് പരിക്കേറ്റത്.
നാട്ടികയിൽ റോഡരികിൽ കണ്ട മൃത ദേഹം തിരിച്ചറിഞ്ഞു..
തൃപ്രയാർ: ദേശീയപാതയോരത്ത് നാട്ടിക പെട്രോൾ പമ്പിന് തെക്ക് ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ വയോധികൻ്റെ മൃത ദേഹം തിരിച്ചറിഞ്ഞു. നാട്ടിക ചെമ്മാപ്പിള്ളി കോളനിയിലെ ചക്കാണ്ടി അയ്യപ്പൻ (77) മൃത ദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.രണ്ടാഴ്ച...
മലമ്പുഴയിൽ വനത്തിനുള്ളില്‍ മൃത ദേഹം കത്തി ക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
മലമ്പുഴ വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃത ദേഹം കണ്ടെത്തി. മലമ്പുഴ- കഞ്ചിക്കോട് പാതയില്‍ പന്നിമടയിലാണ് മൃത ദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിയാനായിട്ടില്ല. മൃത ദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്.മൃതദേ ഹത്തിന്‍റെ...
മീൻ മഴ..
പെരിങ്ങോട്ടുകര : താന്ന്യം ചെമ്മാപ്പിള്ളി മുളങ്കൂട് പരിസരത്ത് മീൻ മഴ. ചെമ്മാപ്പിള്ളി കടവിനടുത്ത് കയർ സൊസൈറ്റിക്ക് സമീപം ഞായറാഴ്ച രാത്രി പെയ്ത മഴയോടൊപ്പമാണ് ജീവനുള്ള മീനുകൾ താഴേക്ക് വന്നത്. വലുതും ചെറുതുമായമീനുകളാണ് വീണത്.




