bike accident

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു…

ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്.തളിക്കുളത്ത് നിന്നും കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയുമായി തൃശൂരിലെ ആശുപത്രിയിലേക്ക് വന്നിരുന്ന ആംബുലൻസ് ആണ് അപകട...
kanjavu arrest thrissur kerala

ട്രെയിനിൽ കടത്തിയ 10.25 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.

തൃശൂർ ∙ ട്രെയിനിൽ കടത്തിയ 10.25 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. ചെന്നൈ – തിരുവനന്തപുരം മെയിലിൽ സഞ്ചരിക്കുകയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട നാടാർകോണം സ്വദേശികളായ ബിജോയ് (25),...

അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം.

അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം. കാട്ടാന കബാലി റോഡില്‍ വാഹനങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റുകളെ കടത്തിവിടേണ്ട എന്നാണ് തീരുമാനം. രാത്രി യാത്രക്കു നേരത്തെ തന്നെ നിയന്ത്രണം...

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍..

എസ് എസ് എല്‍ സി, പ്ലസ് ടു പൊതു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടത്തും. ഫെബ്രുവരി 27 മുതല്‍...

ബസും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ പാടത്തേക്ക് മറി ഞ്ഞു..

ആലപ്പാട് പള്ളിപ്പുറം റോഡിൽ കന്നുകാലിച്ചാലിന് സമീപം ആണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനേ തുടർന്ന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാൻ ബ്രേക്ക് ചെയ്യുകയും ഏറ്റവും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പിക്കപ്പ്...

വാഹനാപകടം: ഡ്രൈവർ മ രിച്ചു.

ഗുരുവായൂർ തൊഴിയൂരിൽ നിയന്ത്രണം വിട്ട ഓട്ടോ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരി ച്ചു. കാവീട് കുറുവായിപറമ്പിൽ കണ്ണനായ്ക്കൽ ജയിംസ് ആണ് മരി ച്ചത്.

ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ...

കേച്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു..

കേച്ചേരി : ഓടിക്കൊണ്ടിരിക്കുക യായിരുന്ന ബസ്സിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ജയ് ഗുരു ബസ്സിനാണ്...

വയോധികനെ മ രിച്ച നിലയിൽ കണ്ടെത്തി..

കാഞ്ഞാണി : തനിച്ച് താമസിക്കുന്ന വയോ ധികനെ വീട്ടിലെ കുളിമുറിയിൽ മരി ച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് വിളക്കും കാൽ സെന്ററിന് വടക്ക് ചാലക്കൽ വീട്ടിൽ ഡേവീസ് (70) ആണ് മരി ച്ചത്....
police-case-thrissur

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡി പ്പിച്ച കേസിലെ പ്രതിയെ പിടികൂടി..

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡി പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളി തൃശൂര്‍ ആളൂര്‍ വെള്ളാച്ചിറ പാറക്കല്‍ ഞാറലേലി വീട്ടില്‍ ജിന്റോ കുര്യന്‍ എന്ന മുപ്പത്താറുകാരനെയാണ് പൊലീസ് പിടികൂടിയത്.  

തൃപ്രയാർ ഏകാദശി ഇന്ന്.

തൃപ്രയാർ: പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ഇന്ന് (ഞായർ) ആഘോഷിക്കും രാവിലെ 8 മുതൽ പ്രധാന ചടങ്ങായ ശിവേലിക്ക് തുടക്കമായി. 25 ഓളം ആനകൾ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുക്കും. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിലാണ്...
STREET DOG STREAT THERUVU NAYA

തെരുവ് നായ ആക്രമണത്തിൽ ആടുകൾ ച ത്തു..

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് റഹ്മാനിയ പള്ളിക്ക് കിഴക്ക് കടവില്‍ ഇസ്മായിലിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് തെരുവ് നായ് കൊല പ്പെടുത്തിയത്. പുലർച്ചെ ആടുകളുടെ കരച്ചില്‍ കെട്ട് വീട്ട് കാര്‍ പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ്...