ലോകത്തുള്ള ഏതു സുഗന്ധവും ഇനി കൊല്ലം കോറൽ പെർഫ്യൂംസിൽ നിന്ന് ആസ്വദിക്കാം… ഇത്രയും കളക്ഷൻ...
കൊല്ലം : പെർഫ്യൂംസ് ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. പ്രത്യേക സുഗന്ധങ്ങളാണ് ഓരോരുത്തർക്കും ഇഷ്ടം. അതുകൊണ്ടാണ് ലോകത്ത് ലക്ഷക്കണക്കിന് പെർഫ്യൂം ഐറ്റംസ് ഉള്ളത്. എന്നാൽ ഏത് പെർഫ്യൂമും വളരെ പെട്ടെന്ന് കിട്ടുന്ന ഒരു സ്ഥലം...
കല്യാണ്‍ ജൂവലേഴ്സ് 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കുന്നു..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് അടുത്ത 12 മാസത്തിൽ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വിപുലീകരണത്തിന്‍റെ ഭാഗമായി 1300 കോടി...
വാഹനാപ കടത്തിൽ മൂന്നു പേർക്ക് പരി ക്ക്.
തൃപ്രയാർ: ബൈക്കുകൾ തമ്മിൽ കൂട്ടി യിടിച്ച് പരി ക്കേറ്റ കാൽനട യാത്രക്കാരിയായ നാട്ടിക സ്വദേശിനി ശുഭാംബിക(52), ബൈക്ക് യാത്രക്കാരായ വലപ്പാട് സ്വദേശി ചിറയത്ത് വീട്ടിൽ ദേവസി(74), തളിക്കുളം സ്വദേശി പുതിയവീട്ടിൽ നാസിൽ(19) എന്നിവരെ...
യുവാവ് വീടിനുളളിൽ മ രിച്ച നിലയിൽ…
വാടാനപ്പള്ളി : ഇടശ്ശേരി കിഴക്കേ പള്ളിക്ക് സമീപം താമസിക്കുന്ന അറക്ക വീട്ടിൽ ഹനീഫ മകൻ നൗഫൽ (43) നെയാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്. മൃത ദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കം.
വയോധികയെ ജ്യൂസിൽ ഉറക്കഗുളിക കൊടുത്തു മയക്കി മാല കവർന്ന യുവതിയെ പൊലീസ് പിടികൂടി.
തൃശൂർ ∙ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയെ ജ്യൂസിൽ ഉറക്കഗുളിക കൊടുത്തു മയക്കി മാല കവർന്ന യുവതിയെ പൊലീസ് പിടികൂടി.തളിക്കുളം എസ്എൻവി സ്കൂളിനു സമീപം കളരിക്കൽ ലജിതയെയാണ് (41) അറസ്റ്റ് ചെയ്തത്....
ക്രിസ്മസ് അവധി.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളജ്, പഠന വകുപ്പ്, സെന്റർ എന്നിവിടങ്ങളിൽ 24 മുതൽ ജനുവരി 2 വരെ ക്രിസ്മസ് അവധി ആയിരിക്കും.
ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി..
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി. രാവിലെ ഒൻപതരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു. സംഭവമുണ്ടായത്.രാവിലെ ഗാർഡ് റൂമിൽ വച്ച് തോക്കു വൃത്തിയാക്കുമ്പോൾ വെടി പൊട്ടുകയായിരുന്നെന്നാണ് പൊലീസ്...
ബൈക്കിടിച്ച് കാൽനട യാത്രക്കാർക്ക് പരി ക്കേറ്റു.
തളിക്കുളം കൊപ്രക്കളത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് അമ്മക്കും മകനും പരി ക്കേറ്റു. തളിക്കുളം സ്വദേശി സോജ(40), മകൻ അതുൽ കൃഷ്ണൻ (17) എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരേയും തൃശൂർ അശ്വനി...
നോർക്ക റൂട്ട്സ് പഠനസഹായം; അപേക്ഷിക്കാം..
സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.2022-23 അധ്യയന വർഷം പ്രഫഷനൽ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകൾക്കു ചേർന്നവർക്കാണ് ആനുകൂല്യം.www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി...
മൃത ദേഹം കണ്ടെത്തി..
മുറ്റിച്ചൂർ പാലത്തിൻ്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ തളിക്കുളം സ്വദേശിയും വർക്ക്ഷോപ്പ് ജീവനക്കാരനുമായ യുവാവിനെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. തളിക്കുളം പുറക്കോലിപറമ്പിൽ രവി മകൻ രാജേഷാണ് (40)മരി ച്ചത്.
യുവാവ് പുഴയിൽ ചാടി..
മുറ്റിച്ചൂർ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. തളിക്കുളം സ്വദേശി രാജേഷ് ആണ് ചാടിയത്. വലപ്പാട് ഫയർ ഫോഴ്സും പോലീസും തിരച്ചിൽ നടത്തുന്നുണ്ട്.
ഫിനാമിനൽ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ..
ഫിനോമിനൽ നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ 10 വർഷത്തിനു ശേഷം തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊരട്ടി സ്വദേശി കെ.ഒ റാഫേലാണ് അറസ്റ്റിലായത്.








