ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ കെജി അനിൽകുമാറിന്റെ മാതാവ് ലീല ജി മേനോൻ നിര്യാതയായി..

തൃശൂർ : ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ കെജി അനിൽകുമാറിന്റെ മാതാവും അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എറെഖേത്ത് ഗോവിന്ദ മേനോന്റെ ഭാര്യയുമായ ലീല ജി മേനോൻ(84) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി....
thrissur arrested

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ സംഘർഷം. 2 പേരെ ബ്ലൈഡ് കൊണ്ട് വരഞ്ഞു പരിക്കേറ്റു.

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ സംഘർഷം. 2 പേരെ ബ്ലൈഡ് കൊണ്ട് വരഞ്ഞു പരിക്കേറ്റു. അൽപ സമയം മുൻപ് ആണ് ശക്തൻ സ്റ്റാൻഡിൽ ഈ നാടകീയ സംഘർഷം അരങ്ങേറിയത് . ശക്തൻ സ്റ്റാൻഡിൻ്റെ മൂത്രപുരയുടെ...

മദ്യത്തിന് വിലകൂടി..

മദ്യത്തിന് ഇന്നു മുതൽ വില കൂടിയത് 10 മുതൽ 20 രൂപ വരെ. 9 ബ്രാൻഡുകൾക്ക് വില കൂടും. ജവാൻ മദ്യത്തിന് 10രൂപ കൂടി, 610 രൂപയായി വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ...

പ്രോജക്ട് ഫ്‌ളോട്ട് (PROJECT FLOAT) പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടനെല്ലൂര്‍ ശ്രീ.സി. അച്യുതമേനോന്‍ കോളേജില്‍...

ജലാശയത്തില്‍ വീണുള്ള മുങ്ങി മര ണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും തുടക്കം കുറിക്കുന്ന പ്രോജക്ട് ഫ്‌ളോട്ട് (PROJECT FLOAT)...
arrested thrissur

സബ് രജിസ്ട്രാർ ഓഫീസറുടെ കാര്യാലയത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന..

കുന്നംകുളം: സബ് രജിസ്ട്രാർ ഓഫീസറുടെ കാര്യാലയത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന പരിശോധനയിൽ രജിസ്ട്രാർ ഓഫീസിലെ ആളൊഴിഞ്ഞ മുറിയിലെ പ്രിന്ററിനുള്ളിൽ സൂക്ഷിച്ച 2220 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു.

പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു.

പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കയ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത് പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം....

മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ..

മതിലകം പടിഞ്ഞാറ് മധ്യവയസ്കനെ കുളത്തിൽ മരി ച്ച നിലയിൽ കണ്ടെത്തി. പുതിയകാവ് ചള്ളിബസാർ സ്വദേശി കാപിരിയാം പറമ്പിൽ ഹബീബ് (58) ആണ് മരി ച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കുളത്തിൽ മൃത...

വാണിയമ്പാറയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറുകളിൽ ഇടി ച്ച് അപ കടം..

വാണിയമ്പാറയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറുകളിൽ ഇ ടിച്ച് അപ കടം 3 പേർക്ക് പരിക്ക്. അപകടത്തിനുശേഷം നിർത്താതെ പോയ ടിപ്പർ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ ‘108’ ആംബുലൻസുമായി ചികിത്സക്കെത്തിയ 14 കാരനായ രോഗി മുങ്ങി..

തൃശൂർ ജനറൽ ആശുപത്രിയിൽ കടുത്ത പനിയുമായി ചികിത്സക്കെത്തിയ 14 കാരനാണ് 108 ആംബുലൻസുമായി മുങ്ങിയത്. ഒല്ലൂരിൽ എത്തിയപ്പോൾ ആംബുലൻസ് ഓഫായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന്...

തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി..

അയ്യന്തോൾ പോസ്റ്റ് ഓഫിസിലെ ജീവനക്കാരനെ തീ പൊള്ള ലേറ്റ് മ രിച്ച നിലയിൽ കണ്ടെത്തി. മെയിൽ ഓവർസിയർ പുല്ലഴി സ്വദേശി ഹരിദാസ്(46) ആണ് മ രിച്ചത്. പോസ്റ്റ് ഇൻസ്പെക്ടറുടെ ഓഫിസിന് സമീപമാണ് മൃത...
announcement-vehcle-mic-road

തൃശൂർ സിറ്റി പോലീസ് അറിയിപ്പ്.. തൃശൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം..

ഓൾ ഇന്ത്യ കിസ്സാൻ സഭ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി 12.12.2022 തിയ്യതി (തിങ്കളാഴ്ച) തൃശ്ശൂർ നഗരത്തിൽ പതാക-കൊടിമര-ദീപശിഖ ജാഥകൾ നടക്കുന്നതിനാൽ വൈകീട്ട് 03.00 മണി മുതൽ 07.00 മണി വരെ നഗരത്തിൽ ഗതാഗത...

മാന്‍ഡസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടില്‍ അഞ്ചു മ രണം. കേരളത്തിലും മഴ.

മാന്‍ഡസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടില്‍ അഞ്ചു മര ണം. കേരളത്തിലും മഴയാണ്. തമിഴ്നാട്ടില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് അഞ്ചു പേര്‍ മരി ച്ചത്. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.ചെന്നൈ...