പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ്: പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ ജനുവരിയിൽ പൂർത്തീകരിക്കും..
പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ...
ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും
ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...
2.44 കോടി അബദ്ധത്തില്‍ അക്കൗണ്ടിലെത്തി, അടിച്ചു പൊളിച്ചു ചെലവാക്കി..
തൃശ്ശൂർ: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങൾ അറിയാതെ രണ്ടുകോടി രൂപ എത്തി. ഇതുമായി ബന്ധപ്പെട്ട് അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവർ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. സൈബർ കം...
കിടപ്പു രോഗിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ…
തൃശൂർ: കിടപ്പു രോഗിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ. തിരുവനന്തപുരം ചെറുന്നിയൂർ ചാണിക്കൽ കാറാന്തല ദേശത്ത് ലക്ഷ്മി നിവാസിൽ സുനിത (50) പിടിയിലായത്. തൃശൂർ മാരാത്ത് ലെയ്നിലുള്ള വീട്ടിൽ...
അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടി ലോറി ഇടിച്ച് മരി ച്ചു.
തൃശ്ശൂർ: അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരി ച്ചു. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകള്‍ ശിവാനി (14) ആണ് മരി ച്ചത്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ...
കുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ പ്രേംലാലിനെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കൊ വിഡ് വ്യാപനം തടയാൻ ജാഗ്രത വർധിപ്പിക്കണമെന്നു കേന്ദ്ര നിർദ്ദേശം.
കൊവിഡ് വ്യാപനം തടയാൻ ജാഗ്രത വർധിപ്പിക്കണമെന്നു കേന്ദ്ര നിർദ്ദേശം. ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോകത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്ന...
കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്..
തൃശൂർ: വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ആണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും മുളങ്കുന്നത്തുകാവ്...
അയ്യന്തോളിൽ കൊടിത്തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരിക്ക്..
അയ്യന്തോളിൽ കൊടിത്തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകയ്ക്ക് പരുക്കേറ്റു. കേച്ചേരി സ്വദേശിയായ കുക്കു ദേവകിക്കാണ് പരുക്കേറ്റത്. കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടിത്തേരണമാണ് കഴുത്തിൽ കുരുങ്ങിയത്. പരാതി ലഭിച്ചതിന് പിന്നാലെ...
കേരളത്തിൽ നാളെ മുതൽ 5G സേവനം.
കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിന് തുടക്കമാകും. കൊച്ചിയിലാണ് നാളെ മുതൽ 5G സേവനം ലഭ്യമാകുക. റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ 5G സേവനം ഉദ്ഘാടനം...
കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം..
തൃശ്ശൂർ: കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായസമർഥ് (6) എന്നിവരാണ് മരിച്ചത്....
വെറ്ററിനറി കോളജ് മൈതാനത് കൂറ്റൻ മരം കടപുഴകി വീണു 4 പേർക്കു പരുക്ക്..
മണ്ണുത്തി∙ ശ്വാന പ്രദർശനം നടക്കുന്നതിനിടെ വെറ്ററിനറി കോളജ് മൈതാനത് കൂറ്റൻ മരം കടപുഴകി വീണു 4 പേർക്കു പരുക്ക്. 4 വാഹനങ്ങൾക്ക് കേടുപാടു പറ്റി.ശ്വാന പ്രദർശനം നിയന്ത്രിക്കാനെത്തിയെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആനപ്പാറ...







