തടയണ തകര്‍ന്നു: നാടിനെ ആശങ്കയിലാക്കി പട്ടിക്കാടില്‍ വരള്‍ച്ചാ ഭീഷണി.

തൃശൂര്‍ പട്ടിക്കാടില്‍ നൂറിലേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന തടയണ തകർന്നു. തടയണ തകര്‍ന്നതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. പ്രദേശത്ത് വരള്‍ച്ചാ ഭീഷണിയും രൂക്ഷമായി.. പട്ടിക്കാടിലെ ധര്‍മപാലന്‍ കടവിലാണ് തടയണ തകര്‍ന്നത്. മൂന്നു പതിറ്റാണ്ട്...

അടയ്ക്കാ മോഷണമാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32)​ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി തൃശ്ശൂർ കിള്ളിമംഗലത്ത് ആണ് സംഭവം. സംഭവത്തിൽ അടയ്ക്കാ വ്യാപാരി അബ്ബാസ്,​ സഹോദരൻ ഇബ്രാഹിം,​ ബന്ധുവായ അൽത്താഫ്,​ അയൽവാസി കബീർ,...
thrissur arrested

കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു, കുത്തി പരിക്കേല്പിച്ചത് സി പി എം...

തൃശൂർ - കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകൻ ഗൗതം സുധീർ എന്നയാൾക്ക് കുത്തേറ്റു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജു എന്നയാളാണ് സുധീറിനെ കുത്തി പരിക്കേൽപ്പിച്ചതെന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു....
Thrissur vartha

തളിക്കുളത്ത് സംഭവിച്ച വാഹനാപകടത്തിൽ മരണ സംഖ്യ മൂന്നായി.

തളിക്കുളത്ത് ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെവന്ന ksrtc ബസ്സിലിടിച്ച് മരണത്തിനു കീഴടങ്ങിയവരുണ്ടേ എണ്ണം മൂന്നായി. സംഭവത്തിൽ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവർ മരണപ്പെടുകയും കാറിലുണ്ടായിരുന്ന മറ്റു 3...

വാഹനാപകടത്തിൽ രണ്ട് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്..

തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി(79) എന്നിവരാണ് മരിച്ചത്. മകൻ ഷാജു...
bike accident

വാടാനപ്പള്ളിയിൽ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു.

റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു. വാടാനപ്പള്ളി പുതുക്കുളങ്ങര ഭാഗത്താണ് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരനായ നാരായണത്ത് വേലായുധൻ (65) നു പരിക്കേറ്റത്.പുതുക്കുളങ്ങര സ്വദേശി ആയ ഇയാളെ വാടാനപ്പള്ളി ആക്ട്സ്...

തൃപ്രയാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. വലപ്പാട് സ്വദേശിനി കളരിക്കൽ വീട്ടിൽ മഞ്ജുള (45 വയസ്സ്), മകൾ അഭിഗ്ന (18 വയസ്സ് ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃപ്രയാർ ആക്ട്സ് പ്രവർത്തകർ...

കസ്തൂരി ഇടപാടിനിടയിൽ തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ..

കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. തൃശൂർ സ്വദേശി ഷാനവാസ്‌, എറണാകുളം സ്വദേശി ഹഫ്‌സൽ, കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും...

കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം..

കൊച്ചിയിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10നും രാവിലെ 6നും ഇടയിൽ പടക്കം പൊട്ടിക്കാൻ പാടില്ല. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ്.
kanjavu arrest thrissur kerala

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ..

കോലഴിയില്‍ മധ്യമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് 30 ഗ്രാം എംഡിഎംഎ പിടികൂടി. കോലഴി സ്വദേശികളായ ജിഷ്ണു, ശിവദാസ് എന്നിവര്‍ കസ്റ്റഡിയില്‍.

വീട് കുത്തിതുറന്ന് കവര്‍ച്ച…

വരന്തരപ്പിള്ളി ആറ്റപ്പിള്ളിയില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച. അരിക്കാടന്‍ ഫെര്‍ണാണ്ടസിന്റെ വീട്ടിലാണ് മോഷണം നടന്ന്ത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ സ്വര്‍ണ്ണവും, 10,000 രൂപയും മോഷണം പോയി.
police-case-thrissur

മാല മോഷ്ടാക്കൾ പിടിയിൽ..

വെള്ളാങ്കല്ലൂരിൽ കാൽനട യാത്രക്കാരിയുടെ മാല കവർന്ന കേസിൽ രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശികളായ ഇമ്മാനുവൽ, സുഹൈൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.