മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93വയസ്സ്) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദ്...

ആറാംകല്ലിനടുത്ത് മിനിലോറി ഇടിച്ച് തമിഴ്നാട് സ്വദേശി മരണപ്പെട്ടു.

തൃശ്ശൂർ പാലക്കാട് റൂട്ടിൽ ദേശീയപാതയിലെ ആറാംകല്ലിൽ മിനി ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ ടോറസ് ലോറിഡ്രൈവർ മരിച്ചു. ഇന്നലെ  രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്. തമിഴ്നാട് ഡിണ്ടിക്കലിൽ നിന്നും തൃശൂർ കൊട്ടേക്കാട് ഹിന്ദുസ്ഥാൻ...

മണത്തലയിൽ മിനിലോറിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർ വാൻ ഇടിച്ച് അപകടം.10 പേർക്ക് പരിക്ക്!

മണത്തല അയിനിപ്പുള്ളിയിൽ (NH66) നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർവാൻ ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം...

എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും.

എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായവലിയകത്ത് വീട്ടിൽ റാഷിദ് (22) നെ കുന്നംകുളം   ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ്...

വരന്തരപ്പിള്ളിയിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് തെരുവ് നായുടെ ആക്രമണം.

വരന്തരപ്പിള്ളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു . പൗണ്ട്ശിവജി നഗർ കുന്നത്താടൻ അഹമ്മദ് ഫർഹാൻ, ചെങ്ങാട് വീട്ടിൽ നിരജ്ഞന, പുലിക്കണ്ണി കണ്ണംതൊടിഹൈദരാലിയുടെ മകൻ അഷ്കർ എന്നിവർക്കും വടക്കുമുറിയിൽ രണ്ടാൾക്കുമാണ്...

ഇരിങ്ങാലക്കുട – ബാംഗ്ലൂർ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു.

ബാംഗ്ലൂരിലേക്ക് ഇരിങ്ങാലക്കുടയിൽ നിന്ന്  KSRTC യുടെ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു.  ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആണ് ബസ് സർവീസ് ഫ്ലാഗ് ഓഫ്‌...

തൃശ്ശൂർ ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ ഇങ്ങനെയൊക്കെ…

ഏപ്രിൽ 20 മുതൽ തങ്ങളുടെ ജോലി തുടങ്ങാൻ തയ്യാറായി നിൽക്കുന്ന എ ഐ കാമറകൾ എവിടെയൊക്കഎന്നറിഞ്ഞിരുന്നാലോ? മേത്തല, കൊടുങ്ങല്ലൂർ വടക്കേനട, എറിയാട്, മാള അന്നമനട റോഡ്, കരൂപ്പടന്ന കോണത്തുകുന്ന്, മതിലകം, മതിൽമൂല, ഇരിങ്ങാലക്കുട ആർഎസ്...

കിഴക്കേക്കോട്ടയിൽ ചായക്കടയിൽ വൻ തീപിടുത്തം

ചായക്കടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം . കിഴക്കേക്കോട്ടയിൽ ആണ് അല്പം മുൻപ് തീപിടുത്തം ഉണ്ടായത് . അഗ്നിശമന സേന തീ അണക്കാൻ ശ്രമം തുടരുന്നു. നാല് കടകൾ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോർട്ട്...

മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് ഇനി ‘ടോട്ടൽ സ്മാർട്ട്.

മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. രണ്ടുവർഷത്തിനുള്ളിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും മൊബൈലിലൂടെ റവന്യൂ ഇ-സേവനം നേടുന്നതാണ്സർക്കാർ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജൻ. മെയ്...

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശം.

കേരള തീരത്ത് 18ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും വേഗത 05 - 25 സെ.മീ/സെക്കന്റ് വരെ ആവാൻ സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതിപഠന ഗവേഷണ...

മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാർ നിയമനം.

മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ടഅവസാന തീയതി ഏപ്രിൽ 22. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടേണ്ട ഫോൺ...

തൃശൂര്‍ നഗരത്തില്‍ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. ഏപ്രില്‍ മുപ്പതിനു തൃശൂര്‍ പൂരം.

ഏപ്രില്‍ മുപ്പതിനു തൃശൂര്‍ ഒരുങ്ങിത്തുടങ്ങി. പൂര നഗരിയിൽ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. നിറപകിട്ടുള്ള മൂന്നു പന്തലുകളാണ പൂരത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടില്‍ ഉയരുന്നത്. തിരുവമ്പാടി ദേശക്കാര്‍ നടുവിലാലിലും, നായ്ക്കനാലിലും പന്തലിനു കാല്‍നാട്ടി. ജന...