വിലങ്ങന്നൂരിൽ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി…
കിണറ്റിൽ വീണയാളെ തൃശ്ശൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും, പീച്ചി പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വിലങ്ങന്നൂരിൽ തെക്കേ പായ്ക്കണ്ടത്ത് കരിപ്പക്കല്ലിൽ ജോയിയുടെ വീട്ടിൽ ആണ് സംഭവം.
ബന്ധുവായ ജോയിയുടെ വീട്ടിൽ എത്തിയ കോതമംഗലം സ്വദേശി...
വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയ ചെന്ത്രാപ്പിന്നി സ്വദേശി പിടിയിൽ
എടതിരിഞ്ഞി മരോട്ടിക്കൽ സെന്ററിൽ വെച്ച് വയോധികയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയകേസിൽ പ്രതി പിടിയിൽ. എടതിരിഞ്ഞി മരോട്ടിക്കൽ തൈവളപ്പിൽ വീട്ടിൽ തങ്കമണിക്കാണ് (82) അപകടത്തിൽഗുരുതരമായി പരിക്കേറ്റത്. എപ്രിൽ 11 ന് രാവിലെ...
ആകാശപ്പാത ഒരുക്കിയതിന് കോർപറേഷന് ഹഡ്കോ അവാർഡ്
അപകടങ്ങൾ കുറയ്ക്കാൻ ശക്തൻ സ്റ്റാൻഡിൽ ആകാശപ്പാത ഒരുക്കിയതിന് കോർപറേഷന് ഹഡ്കോഅവാർഡ്. നഗര ഗതാഗത പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള മാതൃക ഒരുക്കിയതിനാണ് 2022- 23ലെ ഈഅവാർഡിന് കോർപറേഷൻ തെരഞ്ഞെടുക്കപ്പെട്ടത്.
ഹഡ്കോ സ്ഥാപിത ദിനമായ ഏപ്രിൽ 25ന്...
തൃശൂർ പൂരം ഇങ്ങെത്തി.. കൊടിയേറ്റം നാളെ 11:30 ന്..
തൃശൂർ പൂരം കൊടിയേറ്റം നാളെ . പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങൾ എഴുന്നള്ളിക്കുന്നക്ഷേത്രങ്ങളിലും തൃശൂർ പൂരത്തിന് നാളെ കൊടിയേറും.
തിരുവമ്പാടിയിൽ രാവിലെ 11.30നും 11.45നും ഇടയിലാണ് കൊടിയേറ്റ്. ശ്രീകോവിലിൽനിന്നു പൂജിച്ചുനൽകുന്ന കൊടിക്കൂറ ദേശക്കാർ...
ഗുരുവായൂരിൽ അക്ഷയതൃതീയ സ്വർണ ലോക്കറ്റ് വരുമാനം 26 ലക്ഷം
ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ ദിനത്തിൽ സ്വർണ ലോക്കറ്റുകളിൽനിന്ന് 26.02 ലക്ഷം രൂപയുംവെള്ളി ലോക്കറ്റുകളിൽനിന്ന് 1.83 ലക്ഷം രൂപയും വരുമാനം.
പൂജിച്ച സ്വർണം, വെള്ളി ലോക്കറ്റുകളിൽ നിന്നുള്ള വരുമാനം 27. 85 ലക്ഷം രൂപ....
പുതിയ 4 ഷോറൂമുകള്‍ കൂടി തുറന്ന് കല്യാണ്‍ ജൂവലേഴ്സ്.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂം കൂടി തുറന്നു . ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍...
കുന്നംകുളം നഗരസഭാ ഓഫീസിനടുത്ത് ഡോക്ടറുടെ വീട്ടിൽ കവർച്ച
കുന്നംകുളം നഗരസഭാ ഓഫീസിനടുത്ത് ഡോക്ടറുടെ വീട്ടിലാണ് കവർച് നടന്നത് . നഗരസഭാ ഓഫീസിന്സമീപം താമസിക്കുന്ന ഡോ വരുൺ ലക്ഷ്മണന്റെ വീട്ടിലാണ് മുകൾ നിലയിലെ വാതിൽ തുറന്നാണ് കവർച്ചനടത്തിയിട്ടുള്ളത്. നാലു പവൻ സ്വർണ്ണാഭരണം മോഷണം...
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ‘വൈഗ’യെത്തി
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് അതിഥിയായി ‘വൈഗ’യെത്തി. ഏഷ്യയിലെ ഏറ്റവും വലിയസുവോളജിക്കൽ പാർക്ക് ആയ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക് എത്തിയ ആദ്യ അതിഥി ആണ് വയനാട്ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാടിനെ വിറപ്പിച്ച പെൺ കടുവയായ...
റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ പോലീസും ബോംബ്സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ...
ഇത്തവണ പൂരത്തിന് കംപാർട്മെന്റുകളാക്കി തിരിച്ചുള്ള സുരക്ഷാ ക്രമീകരണരീതിയാണ് കൈക്കൊള്ളുന്നതെന്ന് കലക്ടർ
കടുത്ത വേനലിൽ കനത്ത സുരക്ഷയൊരുക്കി തൃശൂർ പൂരം നടത്താനും ജില്ലാ ഭരണകൂടം വിളിച്ചു കൂട്ടിയഅടിയന്തര യോഗത്തിൽ തീരുമാനം. കൂടുതൽ മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പാക്കാൻ വിവിധവകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. പൂരം കാണാൻ...
പൂരവും കുടമാറ്റവും കാണാന്‍ ഭിന്നശേഷിക്കാര്‍ക്കും അവസരമൊരുക്കുന്നു.
ഭിന്നശേഷിക്കാര്‍ക്ക് പൂരം ,കുടമാറ്റം ചടങ്ങുകള്‍ അടുത്തുനിന്ന് കാണാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. പരിമിത എണ്ണം ആളുകള്‍ക്കായിരിക്കും ഈ അവസരം. അഥവാ കൂടുതല്‍അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആണ് അവസരം നല്‍കുക.
ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പേര്,...
ഗുരുവായൂർ ക്ഷേത്ര ഭണ്ഡാര വരവ് 4.91 കോടി: 2.752 കി.ഗ്രാം സ്വർണവും
ഒരു മാസത്തെ ഭണ്ഡാര വരവായി ഗുരുവായൂർ ക്ഷേത്രത്തിൽ ലഭിച്ചത് 4,91,61,707 രൂപയും 2 കിലോ 752 ഗ്രാം100 മില്ലിഗ്രാം സ്വർണവും 18.10 കിലോ വെള്ളിയും ഇതിനു പുറമെ ഭണ്ഡാരത്തിൽനിന്ന് 1,55,426 രൂപയുംലഭിച്ചു. ആയിരത്തിന്റെയും...











