വടക്കാഞ്ചേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം.
ഉത്രാളിക്കാവ് പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ മുതൽ മുള്ളൂർക്കര വരെ ഇന്ന് വൈകുന്നേരം 7 മണി മുതൽ 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചേലക്കര ഭാഗത്ത്...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു..
ചാവക്കാട് കരുവാരക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. നാട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചു.
സസ്പെൻഷനിലായ സി.ഐ ആത്മഹത്യക്ക് ശ്രമിച്ചു..
തൃശൂരിൽ സസ്പെൻഷനിലായ സി.ഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. വയോധികനോട് അപമര്യാദയായി പെരുമാറിയ കേസിലാണ് ഇയാൾ സസ്പെൻഷനിലായത്.
പാലക്കാട് മീനാക്ഷിപുരം ഇൻസ്പെക്ടർ പി.എം.ലിപിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാറിൽ പെട്രോൾ ഒഴിച്ച് തീ...
വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു..
ചങ്ങരംകുളം: വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ (13)ആണ് തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച...
കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്..
എറിയാട് മാടവനയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോകമലേശ്വരം സ്വദേശി വട്ടപ്പറമ്പില്‍ ഷാഫിക്കാണ് കാലിന് പരിക്കേറ്റത്.
നിര്‍ത്തിയിട്ട കാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍..
തൃശൂർ മൃഗശാലയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് 6 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ശക്തന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ റഷീദ് ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
മെഷീനിൽ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു.
വെള്ളാങ്ങല്ലൂര്‍ വെളയനാട് റോഡ് പണിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് മെഷിനീല്‍ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി വര്‍മ്മാനന്ദകുമാര്‍ (19) ആണ് മരിച്ചത്.
ഉത്രാളിയിലും മച്ചാടും മാലിന്യസംസ്‌ക്കരണ ഉപാധികളുടെ പ്രദർശനവുമായി ജില്ലാ ശുചിത്വ മിഷൻ…
ഉത്രാളിക്കാവ് പൂരം പ്രദർശന മേളയിലും മച്ചാട് കാർണിവലിലും തൃശൂർ ജില്ലാ ശുചിത്വ മിഷൻ സ്റ്റാൾ ശ്രദ്ധ നേടുന്നു. ഫെബ്രുവരി 14നു ആരംഭിച്ച ഉത്രാളിക്കാവ് പൂരം പ്രദർശനം മാർച്ച് 5 നു സമാപിക്കും. ബയോഗ്യാസ്...
ഗതാഗത നിയന്ത്രണം.
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മാമാങ്കത്തോടനുബന്ധിച്ച് നാളെ വടക്കാഞ്ചേരി – തെക്കുംക്കര വഴി പുന്നം പറമ്പിലേക്കുള്ള റോഡിൽ ഉച്ചതിരിഞ്ഞ് 1.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്...
പഞ്ചാബിലെ ഭട്ടിൻഡയിൽ കല്യാണ്‍ ജൂവലേഴ്‌സ് പുതിയ ഷോറൂം തുറന്നു..
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പഞ്ചാബിലെ ഭട്ടിൻഡയിൽ പുതിയ ഷോറൂം തുറന്നു. ഭട്ടിൻഡയിലെ മാൾ റോഡിലുള്ള പുതിയ ഷോറൂം നഗരത്തിലെ കല്യാണ്‍ ബ്രാൻഡിന്‍റെ ആദ്യ ഷോറൂമാണ്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ...
വെടിക്കെട്ട് നിരോധിച്ചു..
വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പറ പുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം പ്രസിഡന്റ് സമർപ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ അപകടസാധ്യത മുൻനിർത്തി നിരസിച്ച് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി.ജോസഫ് ഉത്തരവിട്ടു.
മണത്തല നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു..
ചാവക്കാട് നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു. യതീംഖാനകൾ, വിവിധ പള്ളി നേർച്ച കമ്മിറ്റികൾ, ചാരിറ്റി സംഘടനകളുടെയെല്ലാം നേർച്ചപ്പെട്ടികൾ ഉണ്ടായിരുന്നു. മണത്തലയിൽ യുസഫിന്റെ അജ്മീർ തട്ടുകടയിലെ മേശ പുറത്ത് സൂക്ഷിച്ച നേർച്ചപ്പെട്ടികൾ തകർത്താണ് പണം...







