തൃശൂര്‍ അഞ്ച് വിളക്കിന് സമീപം വന്‍ തീപിടുത്തം.
തൃശൂര്‍ തൃശൂര്‍ അഞ്ച് വിളക്കിന് സമീപം 'ടീ ഹൗസ്' എന്ന കടക്കു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഈ കടയിടെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമായത് എന്ന് പ്രാഥമിക...
തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു..
തൃശൂർ നഗരത്തിൽ തീപ്പിടിത്തം. ജയ്ഹിന്ദ് മാർക്കറ്റിലുണ്ടായ തീപ്പിടിത്തത്തിൽ നാല് കടകൾ കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ 3.30-ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാർക്കറ്റിലെ ഒരു ചായക്കടയിലെ രണ്ട് ഗാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.ഇതോടെ ആളിക്കത്തിയ തീ...
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി ഏഴിടങ്ങളിൽ പിങ്ക് സെന്ററുകൾ..
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി പൊലീസ് തയ്യാറാക്കിയ പിങ്ക് സുരക്ഷാ കേന്ദ്രങ്ങൾ ഏഴിടങ്ങളിൽ. സിറ്റി സെന്റർ, എസ്ബിഐ നായ്ക്കനാൽ ശാഖ, ബെന്നറ്റ് റോഡിലെ സിഎസ്ബി ശാഖ, സിഎംഎസ് സ്കൂൾ, വടക്കേ സ്റ്റാൻഡ്...
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്.. കണിമംഗലം ശാസ്താവിന്റെ പൂരം വടക്കുന്നാഥന്റെ സന്നിധിയിലേക്ക്…
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. ഖ്യാതി കേട്ട തൃശൂര്‍ പൂരം വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിൽ ഇന്ന് അരങ്ങേറും. മേട മാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം നടക്കുക. ഇന്നലെ നെയ്തലക്കാവിലമ്മ...
കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്…
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു..
തൃപ്രയാർ: നാട്ടിക എസ് എൻ ഗ്രൗണ്ടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ താന്ന്യം സ്വദേശി നടുവിലെപ്പുര വീട്ടിൽ സജി(40) നാട്ടിക സ്വദേശി ചേനായിൽകാട്ട് വീട്ടിൽ ആയിഷ് (22)എന്നിവർക്ക്...
പൂരത്തിന് ഇരുപത് ആംബുലൻസുമായി ആക്ടസ്…
സാമ്പിൾ വെടിക്കെട്ട് ദിനം മുതൽ പകൽപ്പൂരം തീരുന്നതു വരെ തൃശ്ശൂർ സ്വരാജ് റൗണ്ടിലും പ്രധാനപ്പെട്ട ജങ്ഷനിലും ഇരുനൂറ്റമ്പതോളം ആക്ടസ് സന്നദ്ധ ഭടന്മാർ 20 ആംബുലൻസുകളിൽ സേവന രംഗത്തുണ്ടാകും. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും...
തൃശൂർ പൂരം; ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ.
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം - കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍...
തൃശ്ശൂർ ഹോട്ടലുകളിൽ സിവിൽ സപ്ലൈസ് സ്‌ക്വാഡ് പരിശോധന.
തൃശ്ശൂർ പൂരം മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും സിവിൽ സപ്ലൈസ്സ്‌ക്വാഡുകൾ പരിശോധന ശക്തമായി തുടരുന്നു . അമിതവില ഈടാക്കരുതെന്നും ഗുണമേന്മയുള്ള ഭക്ഷണപദാർഥങ്ങളേ വിതരണം ചെയ്യാവൂവെന്നും നിർദേശം നൽകുകയും ചെയ്യുന്നുണ്ട്.
വിലനിലവാരം പ്രദർശിപ്പിക്കാതിരിക്കുക, അമിതവില...
തൃശ്ശൂർ പൂരം: ഹെലികോപ്ടർ, ഹെലി കാം എയർഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ എന്നിവക്കും നിരോധനം.
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുംനാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ . തൃശ്ശൂർ പൂരം നടക്കുന്ന തിയ്യതികളായ ഏപ്രിൽ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്ടർ, ഹെലി...
വയോധിക ദമ്പതികൾ തീ കൊളുത്തി മരിച്ചു.
വെള്ളിക്കുളങ്ങര മറ്റത്തൂർ മൂന്നുമുറിയിൽ വയോധിക ദമ്പതികൾ തീ കൊളുത്തി മരിച്ചു. വീട്ടിലെ അടുക്കളയിൽവെച്ച് ഇരുവരും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞാലിപ്പാറ വലിയപറമ്പിൽ വീട്ടിൽഭാസ്കരൻ( 55) ഭാര്യ സജിനി (48) എന്നിവരാണ് മരിച്ചത്.
തൃശൂർ പൂരം പ്രമാണിച്ച് മദ്യ നിരോധനം ഏർപ്പെടുത്തും
ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടുന്നതിനും മറ്റു ലഹരിവസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ...











