കുളത്തിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി..

എരുമപ്പെട്ടി: വെള്ളറക്കാട് ശ്രീരാമ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കടങ്ങോട് തെക്കുമുറി പനക്കൽ മുകുന്ദൻ (45) ൻ്റെ മൃതദേഹമാണ്...
Thrissur_vartha_district_news_nic_malayalam_palakkad_fire

ഇസാഫ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് നേരെ യുവാവ് പടക്കമെറിഞ്ഞു.

തൃശ്ശൂർ: പാട്ടുരായ്ക്കൽ ഇസാഫ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് നേരെ യുവാവ് പടക്കമെറിഞ്ഞു. ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ പടക്കമെറിഞ്ഞതെന്ന് സൂചന. കൗണ്ടറിൽ ആളുകളില്ലാതിരുന്നത് അപകടം ഒഴിവായി. 

ബൈക്കി ടിച്ചു വീ ഴ്ത്തി യുവതിയുടെ മാല പൊട്ടി ച്ച പ്രതിയെ മാള പോലീസ്...

മാള: മാള നെയ്തക്കുടിയില്‍ യുവതിയെ ബൈക്കിൽ പിൻതുടർന്ന് ഇ ടിച്ചു വീഴ്ത്തി മാല പൊട്ടി ച്ച് കടന്ന കുതിരത്തടം സ്വദേശി ചേന്നംപറമ്പിൽ ബൈജുവിനെ (47) യാണ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നാം...

ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.

വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മ രിച്ചത്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു....
kanjavu arrest thrissur kerala

കെഎസ്ആർടിസി ബസിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി..

തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി...

കാലവർഷം ശക്തമാകുന്നു..

സംസ്ഥാനത്തു കാലവർഷം വീണ്ടും സജീവമാകുന്നു. തെക്കു പടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരും ദിവസങ്ങളിൽ ശക്തിയാർജിക്കുമെന്നാണു കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ…

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പുല്ലൂറ്റ് പുതുവീട്ടിൽ നായിഫ് (21) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും...

മീൻമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന…

തൃശ്ശൂർ : ശക്തൻ മീൻമാർക്കറ്റിൽ പുലർച്ചെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ശനിയാഴ്‍ച പുലർച്ചെ ഒരുമണിക്കായിരുന്നു പരിശോധന. മൊബൈൽ ഫുഡ് സേഫ്റ്റി ലാബ് ഉൾപ്പെടെ എത്തിച്ചായിരുന്നു പരിശോധന. പുറത്തുനിന്നെത്തുന്ന മീനിൽ അമോണിയ, ഫോർമാലിൻ എന്നിവയുണ്ടോ...

ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ..

തൃശൂർ : ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വൈപ്പിൻകര സ്വദേശി ജാൻവാസിനെയാണ് (57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന്...

ഷാർജയിൽ തൃശൂർ സ്വദേശിനിയായ നീതു ഷോക്കേറ്റ് മരിച്ചു.

ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ..

കൊടുങ്ങല്ലൂർ: പരിചയക്കാരിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂരിലുള്ള കെട്ടിടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.പടിഞ്ഞാറെ വെമ്പല്ലൂർ വാഴൂർ അമ്പലനട കോഴിപറമ്പിൽ സുമേഷ്(39) നെയാണ്...

എറവ് അപകടം പരിക്കേറ്റ മൂന്നു വയസ്സുകാരനും മരിച്ചു…

തൃശൂർ: എറവിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ട് ആയി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36), മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത്...