വിദ്യാർത്ഥി മുങ്ങി മ രിച്ചു..

എൽതുരുത്ത് ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മ രിച്ചു. വലപ്പാട് സ്വദേശി പി.ജെ.ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും.

സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം...

പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള വാക്സീൻ കുത്തിവെച്ചു.. നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം..

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ്...

69-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് ആരംഭിക്കും..

69-ാമത് നെഹ്റു ട്രോഫി വള്ളംകളി 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി ആവേശത്തിലാണ് ആളുകൾ. ഇന്ന് ഉച്ച കഴിഞ്ഞ് വള്ളംകളി...

ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ റഷ്യൻ പേടകവും ചന്ദ്രനിലേക്ക്..

വർഷത്തിന് ഇടയിലുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ന്റെ വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്. അഞ്ച്...

വിയ്യൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊ ലപ്പെടുത്തി..

തൃശൂർ: വിയ്യൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊ ലപ്പെടുത്തി. വിയ്യൂർ സ്വദേശി സിലു (45) ആണ്. ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിലാണ് സിലു കൊ ല്ലപ്പെട്ടത്.
Thrissur_vartha_district_news_malayalam_private_bus

കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നത് നിരോധിച്ചു..

കഞ്ഞാണി ബസ് സ്റ്റാൻഡിൽ അറ്റ കുറ്റ പണികൾ നടത്തുന്നതിനാൽ ഇന്ന് (10/8/2023) മുതൽ 10 ദിവസത്തേക്ക് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചതായി മണലൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
uruvayur temple guruvayoor

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ നാളെ ഗുരുവായൂരപ്പനു സ്വർണക്കിരീടം സമർപ്പിക്കും..

ഗുരുവായൂർ : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ നാളെ ഗുരുവായൂരപ്പനു സ്വർണക്കിരീടം സമർപ്പിക്കും. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത്. നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു...

പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു...
announcement-vehcle-mic-road

കാഴ്ചപരിമിതരായ ജീവനക്കാർക്ക് പരിശീലനം…

സർക്കാർ ഓഫീസുകളിലെ കാഴ്ചപരിമിതരായ ജീവനക്കാർക്ക് വേണ്ടിയുള്ള പരിശീലന പരിപാടി ഓഗസ്റ്റ് 18, 19 തീയതികളിലായി തിരുവനന്തപുരം ഐ.എം.ജിയിൽ നടത്തുന്നു. പങ്കെടുക്കുവാൻ അർഹതയുള്ള ജീവനക്കാരുടെ വിവരങ്ങൾ (പേര്, മൊബൈൽ നമ്പർ, ഇമെയിൽ) എന്നിവ സഹിതം...

ഹൃദയാഘാതം സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ ആണ്. ന്യൂമോണിയയും കരൾ രോഗ ബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.
police-case-thrissur

മത്സരയോട്ടത്തിനിടെ കാറുകൾ തമ്മിൽ ഉരഞ്ഞു കാറിന് നേരെ കല്ലേറ്..

കൊടുങ്ങല്ലൂരിൽ കാറിനു നേരെ ആക്രമണം. കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. കൊടുങ്ങല്ലൂർ കോത പറമ്പിൽ വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ കാർ യാത്രക്കാരെ പൊലീസിന് തിരിച്ചറിയാൻ...