ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടും..
ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ആശുപത്രി മുതല്‍ ഗായത്രി ബസ് സ്റ്റോപ്പ് വരെയുള്ള റോഡില്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ പ്രവൃത്തികള്‍...
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഓഗസ്റ്റ് 20 മുതൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം..
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിസന്ധിയെ നേരിടാന്‍ പവര്‍ കട്ട് അടക്കം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ചും യോഗത്തില്‍...
ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം..
നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഷോർട് സർക്യൂട്ടാണ്...
തൃശ്ശൂർ കൊടുങ്ങല്ലൂര്‍ റൂട്ടിൽ ഗതാഗത നിയന്ത്രണം….
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കൂര്‍ക്കഞ്ചേരി - കണിമംഗലം റോഡില്‍ പണികള്‍ ആരംഭിക്കുന്നതിനാലാണ് ഗതാഗതനിയന്ത്രണം.
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു…
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന്...
കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാലത്ത് 8.30 യ്ക്കാണ് അപകടം സംഭവിച്ചത്. പണികൾ നടക്കുന്ന റോഡിനോട് ചേർന്ന് ആണ് അപകടം ഉണ്ടായത്. ഏകദേശം 11 ഓളം പേർക്ക്...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കും എന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കും എന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. 23 മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓണച്ചന്തയ്ക്കുള്ള സാധനങ്ങള്‍ക്കൊപ്പം കിറ്റിനുള്ള സാധനങ്ങളും എത്തും.മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തില്‍...
ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത…
കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ...
കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ മയക്കു മരുന്ന് പിടികൂടി.
തൃശ്ശൂർ: കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ മയക്കു മരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് യുവതികളടക്കം നാലുപേർ പോലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി സുരഭി, പാലക്കാട് കുറ്റനാട് സ്വദേശികളായ ഷഫീക്ക്, അനസ്, ആലപ്പുഴ ചേർത്തല സ്വദേശി...
പുത്തൂർ സുവോളജിക്കൽ പാർക്ക് ജോലി ഒഴിവുകൾ അപേക്ഷ ക്ഷണിക്കുന്നു..
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗാർഡനർ & സെക്യുരിറ്റി ഗാർഡ് ജോലി ഒഴിവുകൾ അറിയിപ്പ് പുറത്തിറക്കി. യോഗ്യരായഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 29.07.2023 മുതൽ 21.08.2023 വരെ അപേക്ഷിക്കാം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും...
ശബരിമലനട നാളെ 16ആം തീയ്യതി തുറക്കും..
ചിങ്ങമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട 16-ന് വൈകീട്ട് അഞ്ചിന് തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും. സന്നിധാനത്തെ കീഴ്ശാന്തിയെയും പമ്പയിലെ രണ്ട് മേൽശാന്തിമാരെയും 17-ന് നറുക്കെടുക്കും.





